മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചു

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.

നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരത്തെ ഈശ്വരവിലാസം വീട്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആണ് ശ്രീലേഖയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. തുടർന്ന് അംഗത്വം നൽകി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപി യോട് ചേർന്ന് നിൽക്കാൻ തീരുമാനിച്ചതെന്ന്  ആർ ശ്രീലേഖ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!