കോട്ടയം : അമലഗിരി ARWA 51 ശ്രീരാഗത്തിൽ എസ് ശ്രീമഹാദേവി(93) അന്തരിച്ചു . മാവേലിക്കര കൊച്ചിക്കൽ കുടുംബാംഗം ആണ്.
ഭർത്താവ്: പരേതനായ ഡോ. വി. കെ. പിള്ള (CIFT Kochi മുൻ ഡയറക്ടര്‍)
മക്കൾ: ഡോ. കെ. ജയകുമാര്‍ ( ന്യൂറോ സർജൻ, കോട്ടയം),
പരേതനായ കെ. സുധീഷ്കുമാർ (എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് മുൻ അസിസ്റ്റന്റ് ഡയറക്ടര്‍).
മരുമക്കൾ:
ഡോ. ആര്‍. ശോഭനാദേവി (ഗാസ്റ്റ്രോഎന്ററോളജിസ്റ്റ്, കോട്ടയം)
ശ്രീമതി. ജയശ്രീ സുധീഷ് (ചെങ്ങന്നൂര്‍)
സംസ്കാരം, നാളെ, (21-09-2024), 12:30ന് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം രണ്ടുമണിക്ക് കോട്ടയം മുട്ടമ്പലം എൻഎസ്എസ്സ് ശ്മശാനത്തില്‍.
ന്യൂറോ സർജൻ ഡോ. കെ ജയകുമാറിൻ്റെ അമ്മ ശ്രീമഹാദേവി അന്തരിച്ചു
