കോട്ടയം : എല്ലാ ചോദ്യങ്ങൾക്കും ഒറ്റവരിയിൽ മറുപടി ഒതുക്കി എ.ഡി.ജി.പി എംആർ അജിത് കുമാർ.
അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്
ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് അവർ അന്വേഷിക്കട്ടെയെന്നും എ ഡി ജി പി എം ആർ അജിത് കുമാർ
വിട് നിർമ്മാണം ഉൾപ്പെടെ മറ്റ് ആരോപണങ്ങളിൽ ഒന്നും പ്രതികരണം നൽകാതെ എ ഡി ജി പി അജിത് കുമാർ ഒഴിഞ്ഞു മാറി.
എല്ലാ ചോദ്യങ്ങൾക്കും ഒറ്റവരിയിൽ മറുപടി ഒതുക്കി എ.ഡി.ജി.പി
