മണർകാട് : മാലം, കുറിച്ചിയിൽ
പരേതനായ K R വാസുദേവൻ നായർ( വാസു സാർ) ഭാര്യ നിർമ്മലാദേവി(77) അന്തരിച്ചു.
പരേത പാമ്പാടി കൊട്ടാടിക്കൽ കുടുംബാംഗമാണ്
സംസ്കാരം 28/07/24 ഞായർ പകൽ 11 മണിക്ക് വീട്ടുവളപ്പിൽ
ഇന്ന് വൈകിട്ട് 5 മണിക്ക് മൃതദേഹം വസതിയിൽ കൊണ്ടുവരും.
മക്കൾ:
ജയമോൾ V
മനോജ് K ( സെക്രട്ടറി അയർക്കുന്നം സർവ്വീസ് സഹകരണ ബാങ്ക്)
വിനോദ് K(KRV BIKE CENTRE MAALAM)
മരുമക്കൾ:
ബാബുരാജ്, മഞ്ഞാമറ്റം( Rtd.SI)
ആശപ്രസാദ്, ചമ്പക്കര( മൗണ്ട് മേരി സ്ക്കൂൾ മാലം)
പ്രീത TK, കിടങ്ങൂർ(MG യൂണിവേഴ്സിറ്റി).
പാമ്പാടി കൊട്ടാടിക്കൽ കുടുംബാംഗം നിർമ്മലാദേവി അന്തരിച്ചു
