പാലായിൽ ബൈക്ക് അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്

പാലാ: പാലാ കുരിശുപള്ളി കവലയിലുണ്ടായ ബൈക്ക് അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്ക് .

ബൈക്കുകൾ കൂട്ടിയിടിച്ചു പരിക്കേറ്റ പൊലിസ് ഉദ്യോഗസ്ഥൻ വയല സ്വദേശി സുധീഷിനെ (38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 7.30 യോടെ ഡ്യൂട്ടിക്ക് വരുന്നതിനിടെ പാലാ കുരിശു പള്ളി ജംഗ്ഷനിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!