ആര്‍.വി. ബാബു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്


വൈക്കം: ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റായി ആര്‍.വി. ബാബുവിനെ തെരഞ്ഞെടുത്തു. വൈക്കത്ത് നടന്ന 21-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വത്സന്‍ തില്ലങ്കേരി വര്‍ക്കിങ് പ്രസിഡന്റായി തുടരും.

കെ പി ശശികല ടീച്ചർ, വത്സൻ തില്ലങ്കേരി

കെ.പി.ശശികല ടീച്ചറാണ് മുഖ്യ രക്ഷാധികാരി. പത്മശ്രീ.എം. കെ. കുഞ്ഞോല്‍ മാസ്റ്റര്‍, കെ.എന്‍. രവീന്ദ്രനാഥ്, അഡ്വ: വി.പത്മനാഭന്‍ (രക്ഷാധികാരിമാര്‍).

വൈസ് പ്രസിഡന്റുമാര്‍:  കെ. വി.ശിവന്‍, എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, പി. എസ്. പ്രസാദ്, അഡ്വ. കെ. ഹരിദാസ്, അഡ്വ. ബി. എന്‍.ബിനീഷ്ബാബു,  ക്യാപ്റ്റന്‍ കെ. സുന്ദരന്‍, എസ്. സുധീര്‍, നിഷാ സോമന്‍, പി. കെ. ചന്ദ്രശേഖരന്‍, ശശി കമ്മട്ടേരി, എസ്. സുബ്രഹ്മണ്യന്‍ മൂസത്, സ്വാമി ദേവ ചൈതന്യനന്ദ സരസ്വതി, അനിതാ ജനാര്‍ദ്ദനന്‍, പ്രൊഫ: ടി.ഹരിലാല്‍, അഡ്വ: രമേശ് കൂട്ടാല, തഴവാ സഹദേവന്‍.

ജനറല്‍ സെക്രട്ടറിമാര്‍: കെ.പി. ഹരിദാസ്, പി. സുധാകരന്‍, മഞ്ഞപ്പാറ സുരേഷ്, കെ ഷൈനു. ട്രഷറര്‍: പി. ജ്യോതീന്ദ്രകുമാര്‍, സഹട്രഷറര്‍: എസ്.ശ്രേയസ്,  സംഘടനാ സെക്രട്ടറി: സി. ബാബു. സഹസംഘടനാ സെക്രട്ടറി: വി. സുശികുമാര്‍
വക്താവ്: ഇ.എസ്.ബിജു.

സെക്രട്ടറിമാര്‍: കെ പ്രഭാകരന്‍, സന്ദീപ് തമ്പാനൂര്‍, തെക്കടം സുദര്‍ശനന്‍, ഇ.ജി. മനോജ്, എം.വി. മധുസൂദനന്‍, പി.എന്‍. ശ്രീരാമന്‍, പി.വി. മുരളീധരന്‍,  വി.എസ്. പ്രസാദ്, എ. ശ്രീധരന്‍, പി.വി ശ്യാംമോഹന്‍, രാജേഷ് നാദാപുരം, എം. സി. സാബുശാന്തി, പുത്തൂര്‍ തുളസി.

സമിതിയംഗങ്ങള്‍: കെ. അരവിന്ദാക്ഷന്‍, ടി. ജയചന്ദ്രന്‍, കെ. കെ തങ്കപ്പന്‍, ബാലന്‍ പണിക്കശ്ശേരി, ജി. ശശികുമാര്‍, സി.എന്‍.ജിനു, കെ.പി. സുരേഷ്, എ. എം. ഉദയകുമാര്‍, തലവൂര്‍ ഗോപാലകൃഷ്ണന്‍, ആര്‍.സോമശേഖരന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!