ആലപ്പുഴ: ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തകഴി സ്വദേശി ഹരികുമാർ (53) ആണ് മരിച്ചത്.
ആലപ്പുഴ പാതിരപ്പള്ളിയിലാണ് അപകടം നടന്നത്.ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ ഓട്ടോ തട്ടി കയറിൽ കുരുങ്ങിയാണ് അപകടമുണ്ടായത്.
Malayalam News, Kerala News, Latest, Breaking News Events