തിരുവനന്തപുരം : അരളിപ്പൂവിന് പൂജാകാര്യങ്ങളില്‍ തത്ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
പൂവില്‍ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോര്‍ട്ടും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതികരിച്ചു. ഇത് സംബന്ധിച്ച് റിപ്പോർട്ട് വരുന്ന മുറയ്ക്ക് സർക്കാരുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂജയ്ക്കുള്ള അരളിപ്പൂവിന് തൽക്കാലം വിലക്കില്ലെന്ന് ദേവസ്വം ബോർഡ്
