പള്ളിക്കത്തോട് : ആനിക്കാട് ചാമുണ്ഡിയിൽ സി കെ ഗോപാലകൃഷ്ണൻ നായർ (78,റിട്ട. പ്രൊഫസർ എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി ) അന്തരിച്ചു . പരേതൻ ആനിക്കാട് പിറ്റിനാൽ കുടുംബാംഗമാണ്.
സംസ്കാരം : ചൊവ്വാഴ്ച (30/4/24) ഉച്ചകഴിഞ്ഞ് 2 മണിക്ക് ആനിക്കാട് ചാമുണ്ഡിയിലെ വീട്ടുവളപ്പിൽ
ഭാര്യ : പി പ്രസന്ന (റിട്ട. പ്രൊഫസർ എൻഎസ്എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി, കടുത്തുരുത്തി വെട്ടൂർ കുടുംബാംഗം)
മക്കൾ: ജി പ്രസാദ് (D F O കേരളാ വനം വകുപ്പ് ) ജി. പ്രശാന്ത് (എഞ്ചിനീയർ US) ,
മരുമക്കൾ : അഞ്ജു വി.എസ് (കോട്ടയം) , ശ്രുതി (U S).
