പാമ്പാടി മാളിയേക്കൽ താഴെ പുതുപ്പറമ്പിൽ ആർ.വാസുദേവൻ നായർ അന്തരിച്ചു

ഈസ്റ്റ് പാമ്പാടി : ശ്രീ നാരായണ വിലസം കളപ്പുരയ്ക്കൽ കുടുംബയോഗം പ്രസിഡന്റും,  പാമ്പാടി 215-ാം നമ്പർ എൻ എസ് എസ് മുൻ ഭരണസമിതി അംഗവും , കെഎസ്ആർടിസി  റിട്ട: ഉദ്യോഗസ്ഥനുമായ പുതുപ്പറമ്പിൽ ആർ.വാസുദേവൻ നായർ (73 – മാളിയേയ്ക്കൽ താഴെ കുട്ടൻ ) അന്തരിച്ചു. സംസ്കാരം നാളെ  11ന് വീട്ടുവളപ്പിൽ

പാമ്പാടി 215-ാം നമ്പർ  എൻ എസ് എസ്ക രയോഗം മുൻ പ്രസിഡന്റ് പരേതനായ ഇ എൻ . രാമകൃഷ്ണൻ നായരുടെ മകനാണ്. അയർക്കുന്നം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എം .ജി . വേലപ്പൻ നായരുടെ മകൾ ഗിരിജ ആണ് ഭാര്യ.

മക്കൾ: ഗിരീഷ്. (കണ്ണൻ)(കുവൈറ്റ് ) , ഗ്രീഷ്മ (കൊച്ചുമോൾ)(UK)മരുമക്കൾ:ദിവ്യാ(കുവൈറ്റ് ), ശ്രീരാജ്(UK ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!