കോട്ടയം : ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ സി.പി. എം ഭാരവാഹിയാണ് അപരനായി മത്സരിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃ ഷ്ണൻ എംഎൽഎ.
എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാ ടൻ മത്സരിക്കുമ്പോൾ പാർട്ടി നേതൃത്വ ത്തിന്റെ അറിവോടുകൂടിയാണോ അപരൻ മത്സരിക്കുന്നതെന്ന് വ്യക്തമാക്കണം
അല്ലെങ്കിൽ അപരൻ റിബൽ സ്ഥാനാർത്ഥിയാണ്. പാർട്ടി നേതൃത്വ ത്തിൻ്റെ അറിവോടെയല്ലെങ്കിൽ അപര
ൻ ഫ്രാൻസിസ് ജോർജിനെതിരെ നടപടി യെടുക്കാൻ സിപിഎം തയ്യാറാകണം.
പാർട്ടി പാനലിലുള്ള മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ് അപരന്റെ സത്യവാ ങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത്.
ഇതെല്ലാം പാർട്ടിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.
യുഡിഎഫ് സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തിൽ വിജയിക്കും. എന്നുള്ളതുകൊണ്ടാണ് ഇടതുമുന്നണി ഇ ത്തരത്തിൽ വെപ്രാളം കാ ണിക്കുന്ന തെന്നും തിരുവഞ്ചൂർ ആരോപിച്ചു
സിദ്ധാർത്ഥന്റെ കൊലപാതകം സിബിഐക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവ് ഇറക്കാ തിരുന്നത് ഗുരുതരമായ വീഴ്ചയാണ്
ഇക്കാര്യത്തിൽ ഒന്നാം പ്രതി ആഭ്യന്തര സെക്രട്ടറിയാ ണെന്നും തിരുവഞ്ചൂർ രാ ധാകൃഷ്ണൻ കുറ്റപ്പെടുത്ത്
കോട്ടയത്തെ അപരൻ സി.പി.എം
ഭാരവാഹി : തിരുവഞ്ചൂർ
രാധാകൃഷ്ണൻ
