ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവ ബത്ത വർധിപ്പിച്ചു
തിരുവനന്തപുരം∙ ഭാഗ്യക്കുറി ഏജൻ്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും ഓണം ഉത്സവ ബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയും അനുവദിച്ചു. 1000 രൂപ വീതമാണ് ഏജൻ്റുമാര്‍ക്കും വില്‍പനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത്തവണ…
