യുട്യൂബ് നോക്കി വീട്ടിൽ പ്രസവം; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു
കോയമ്പത്തൂർ: യുട്യൂബ് വിഡിയോകൾ കണ്ടു വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ച യുവതി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. ഊത്തുകുളിക്കു സമീപം തളവായ്പാളയം സ്വദേശിനിയായ കുഴന്തൈസാമിയുടെ ഭാര്യ…
