ഗീന കുമാരിക്ക് നോട്ടീസ് അയക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി : തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർക്ക് ആക്രമണം നേരിടേണ്ടി വന്ന സംഭവത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആക്രമണം സംഘടിത കുറ്റകത്യമാണെന്ന് പറയാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, ആർക്കാണ്…
