കൊട്ടാരക്കരയിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ പിടിയിൽ…
കൊല്ലം: കൊട്ടാരക്കരയിൽ കുടുംബ തർക്കത്തെത്തുടർന്ന് അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര സ്വദേശി രാധാമണിക്കാണ് മകന്റെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ മകൻ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ…
