ACCIDENT DEATH KERALA Thiruvananthapuram

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിലില്‍ വച്ചാണ് അപകടമുണ്ടായത്. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില്‍ വാള്‍ട്ടര്‍-ബിജി ദമ്പതികളുടെ…

Entertainment KERALA Thiruvananthapuram Top Stories

വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് സദ്യയ്ക്കൊടുവിൽ സമ്മാനമായി കാരുണ്യ ലോട്ടറിയും; വ്യത്യസ്തമായി തിരുവനന്തപുരത്തെ വിവാഹ സദ്യ

തിരുവനന്തപുരത്ത് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് സദ്യയ്ക്കൊപ്പം വിളമ്പിയത് ഒരു കോടിയുടെ ലോട്ടറി ടിക്കറ്റും. ബുധനാഴ്ച നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹസത്കാര ത്തിലാണ് ‌അതിഥികൾക്ക് ‘കോടിപതി’…

ACCIDENT DEATH ERNAKULAM KERALA

ബംഗളൂരുവിൽ മതിലിടിഞ്ഞുണ്ടായ അപകടം… കുടുംബശ്രീ പ്രവർത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും

ബംഗളൂരുവിൽ മതിലിടിഞ്ഞുണ്ടായ അപകടത്തിൽ മരണടഞ്ഞ കുടുംബ ശ്രീ പ്രവർത്തകരുടെ മൃതദേഹങ്ങൾ ഉച്ചയോടെ കൊച്ചിയിൽ എത്തിക്കും. മൃതദേഹങ്ങളുമായി പുറപ്പെട്ട രണ്ട് ആംബുലൻസുകൾ 12 മണിയോടെ എറണാകുളം രാമമംഗലത്ത് എത്തും…

Crime KERALA Thiruvananthapuram

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

അമ്പൂരി : തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി.  അമ്പൂരി കുരുവിക്കോണത്താണ് സംഭവം. അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ്(38) പൊലീസിന്റെ…

INTERNATIONAL NEWS NATIONAL Top Stories WAR

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്… ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ…

വാഷിങ്ടൺ : ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ വിഷയത്തിൽ ഇറാനിൽ നിന്നും ഉറപ്പ് ലഭിക്കാതെ ഉപരോധം…

Crime KERALA Thiruvananthapuram

ഒരേ ദിവസം രണ്ട് പമ്പുകളിൽ തട്ടിപ്പ്…പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞതായി പരാതി…

തിരുവനന്തപുരം: പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ കടന്നുകളഞ്ഞതായി പരാതി. കാറില്‍ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് പമ്പ് ജീവനക്കാര്‍ ആരോപിച്ചു. ഇന്നലെ പുലര്‍ച്ചെയാണ്…

NATIONAL Politics Top Stories

പുതുച്ചേരിയിൽ എൻഡിഎ തന്നെ; നില മെച്ചപ്പെടുത്തി ഇന്ത്യാ മുന്നണി, എക്സിറ്റ് പോൾ ഫലം

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രവചനവുമായി എക്സിറ്റ് പോളുകൾ. ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് നയിക്കുന്ന എൻഡിഎ സംഖ്യം അധികാരത്തിലെത്തും എന്നാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.…

NATIONAL Politics Top Stories

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

ചെന്നൈ : തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. തമിഴ് രാഷ്ട്രീയത്തിലെ കരുത്തരായ ഡിഎംകെയെ രണ്ടാം…

KERALA Thiruvananthapuram Top Stories

അനധികൃത സ്വത്ത് സമ്പാദനക്കേസ്… വി എസ് ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ്…

KERALA Top Stories WETHER

കേരളത്തില്‍ വേനല്‍മഴ ശക്തമാകുന്നു; താപനിലയില്‍ നേരിയ കുറവ്; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇടുക്കി, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്.വേനല്‍ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയില്‍…

error: Content is protected !!