INTERNATIONAL NEWS NATIONAL Top Stories WAR

ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ, ദുബായ് വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം…

ദുബായ് : ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു.…

KERALA PATHANAMTHITTA Politics

മുതിര്‍ന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ ഇന്ന് തീരുമാനം…

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ സംഘടനാ നടപടി പാർട്ടി ഇന്ന് തീരുമാനിക്കും. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ…

KERALA Politics Thiruvananthapuram

തെരഞ്ഞെടുപ്പ് ചൂടിൽ കേരളം…പ്രചാരണം സജീവമാക്കി മുന്നണികൾ…

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിൽ കേരളം. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ…

Entertainment KOTTAYAM Top Stories

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. കിടങ്ങൂർ:  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന   പാദുവ, ചക്കുപുര, കുറുമുണ്ട,   കൂവള്ളോർക്കുന്നു,…

KANNUR KERALA Politics

പയ്യന്നൂരിൽ ടി ഐ മധുസൂദനന് എതിരെ വി കുഞ്ഞികൃഷ്ണൻ മത്സരിക്കും; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

കണ്ണൂർ ::പയ്യന്നൂരിൽ ടി ഐ മധുസൂദന് എതിരെ വി കുഞ്ഞികൃഷ്ണൻ മത്സരിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക് നടക്കും. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്,…

KERALA Politics Thiruvananthapuram

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

തിരുവനന്തപുരം: രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു. കഠിനംകുളം…

KERALA NATIONAL Politics Top Stories

സ്ഥാനാർത്ഥികൾ മുതൽ സർക്കാർ സംവിധാനങ്ങൾ വരെ വളരെ സൂക്ഷിക്കണം; മാതൃകാപെരുമാറ്റച്ചട്ടം എന്തെന്നറിയാം…

ന്യൂഡൽഹി : കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം…

ERNAKULAM KERALA Politics

യുഡിഎഫിനെ അട്ടിമറിക്കാന്‍ എ എം ആരിഫിനെ ഇറക്കി ഇടതുമുന്നണി…

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ആലുവ നിയോജകമണ്ഡലത്തില്‍ ആലപ്പുഴ മുന്‍ എംപി എ എം ആരിഫ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കും. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വന്നതോടെ സിപിഎം സംസ്ഥാന…

ALAPPUZHA KERALA Politics

തന്നെ നേരിടാൻ ഇത്രയും വലിയ കോലാഹലം വേണോ? സിപിഎമ്മിനെ ജി സുധാകരൻ

ആലപ്പുഴ : സ്വതന്ത്രനായ തന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോയെന്ന ചോദ്യം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച്‌ മുൻ മന്ത്രി ജി.സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സുധാകരനെതിരെ സി.പി.എം…

KERALA KOTTAYAM Politics

കുറ്റ്യാടിയിൽ കണക്ക് കൂട്ടലുകൾ തെറ്റി, പേരാമ്പ്രയും കൈവിട്ടു; ജോസ് വിഭാഗത്തിന് നിരാശ

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസ് എമ്മിന്റെ കണക്ക് കൂട്ടലുകൾ പൂർണമായി തെറ്റി. പാർട്ടിക്ക് 13 സീറ്റിൽത്തന്നെ മത്സരിക്കാനാകുമെന്ന പ്രതീക്ഷകൾ…

error: Content is protected !!