നേമത്ത് ശിവൻകുട്ടിയുമായി മത്സരത്തിനില്ല, അദ്ദേഹം എന്നെക്കാൾ സംസ്‌കാരമുള്ളയാൾ; വി ഡി സതീശൻ
തിരുവനന്തപുരം: നേമത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയും വിദ്യാഭ്യാസമന്ത്രിയുമായ വി. ശിവൻകുട്ടിയുടെ വെല്ലുവിളിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹവുമായൊന്നും (ശിവൻകുട്ടി) മത്സരിക്കാൻ…
