ALAPPUZHA Crime KERALA Top Stories

കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണശ്രമം…ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ പിടിയിൽ

ആലപ്പുഴ: കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണത്തിന് ശ്രമിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ പിടിയില്‍. കോണ്‍ഗ്രസ് പ്രദേശിക നേതാവ് കൂടിയായ ഹരിപ്പാട് കുമാരപരം സ്വദേശി രാഗേഷ് കൃഷ്ണയെയാണ് ദേവസ്വം…

DEATH NATIONAL Top Stories

‘സോറി, ഐ ലവ് യു’,  ഭിന്നശേഷിക്കാരി ജീവനൊടുക്കിയ നിലയില്‍…

മുംബൈ : നാസിക്കില്‍ ഭിന്നശേഷിക്കാരിയായ 21കാരി ആത്മഹത്യ ചെയ്ത നിലയില്‍. കൈപ്പത്തിയില്‍ ഒരു കുറിപ്പുമുണ്ട്. ഞായറാഴ്ച വൈകുന്നേരം ദീക്ഷ ത്രിഭു എന്ന 21 കാരിയെ വീട്ടിലെ സീലിങ്…

ACCIDENT KERALA Top Stories

പായസച്ചെമ്പിൽ വീണ് പൊള്ളലേറ്റു; ചികിത്സയിലിരിക്കെ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

മലപ്പുറം :  ചേളാരിയിൽ വിവാഹ സൽക്കാരത്തിനിടെ പായസച്ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ പത്തൂർ അയ്യപ്പൻ (60) അന്തരിച്ചു. താഴെ ചേളാരി വെളിമുക്ക് എ.യു.പി സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു…

KERALA Politics Thiruvananthapuram

കറവപശുവല്ല കോർപ്പറേഷൻ’; ഉദ്യോഗസ്ഥർക്ക് മേയർ വി.വി. രാജേഷിന്റെ കർശന നിർദ്ദേശം’; അഴിമതിക്ക് പൂട്ടിട്ട് തിരുവനന്തപുരം…

തിരുവനന്തപുരം : പതിറ്റാണ്ടുകൾ നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് തിരുവനന്തപുരം കോർപ്പറേഷന്റെ തലപ്പത്തെത്തിയ ബിജെപി ഭരണസമിതി, നഗരസഭയുടെ മുഖച്ഛായ മാറ്റാനൊരുങ്ങുന്നു. കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങളുമായി മേയർ…

Entertainment KERALA Thiruvananthapuram Top Stories

റിപ്പബ്ലിക് ദിനാഘോഷം 2026; വിപുലമായി സംഘടിപ്പിക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം : റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിന് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, സർവകലാശാലകൾ,…

Entertainment KERALA THRISSUR Top Stories

മറ്റത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അശ്വതി വിബിക്ക് ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് ക്ഷണം

മറ്റത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റും,  നിലവിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ അശ്വതി വിബിക്ക് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്ക് ക്ഷണം. മറ്റത്തൂർ പഞ്ചായത്തും കൊടകര ബ്ലോക്ക് പഞ്ചായത്തും…

Crime KERALA KOTTAYAM Top Stories

റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ സ്വർണ്ണ കവര്‍ച്ച… നിരീക്ഷണ മേഖലയില്‍ നിന്ന് …

കോട്ടയം : പുതുപ്പള്ളിയിലെ റബര്‍ ബോര്‍ഡ് ഗവേഷണ കേന്ദ്രത്തിനുള്ളിലെ ക്വാര്‍ട്ടേഴ്‌സുകളിൽ വന്‍ കവര്‍ച്ച പോലീസിനെ പോലും ഞെട്ടീച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റബര്‍ ബോര്‍ഡിലെ ജീവനക്കാര്‍ക്കുള്ള താമസസ്ഥലത്തെ രണ്ട്…

CRICKET NATIONAL Sports Top Stories

സഞ്ജു ഉറപ്പ്, ഇഷാന്‍ കളിക്കുമോ? ലോകകപ്പിന് മുന്നൊരുക്കം; ഇന്ത്യ- ന്യൂസിലന്‍ഡ് ടി20 നാളെ മുതല്‍

നാഗ്പുര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൈവിട്ട ഇന്ത്യ ടി20 പരമ്പരയ്ക്കായി നാളെ ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ടി20 ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ക്ക് ഇന്ധനം പകരുന്നതായതിനാല്‍…

Crime KERALA KOTTAYAM Top Stories

കോട്ടയത്ത് വൻ കവർച്ച: റബ്ബർ ബോർഡിൻ്റെ രണ്ട് ക്വാർട്ടേഴ്സുകളിൽ നിന്ന് 100 പവനോളം സ്വർണ്ണം മോഷ്ടിച്ചു

കോട്ടയം:  നഗര പരിധിയിൽ വൻ മോഷണം. റബ്ബർ ബോർഡിൻ്റെ പുതുപ്പള്ളി തലപ്പാടിയിലെ  ആളില്ലാത്ത രണ്ട് ക്വാർട്ടേഴ്സിൽ നിന്നുമാണ് മോഷണം നടന്നത്.ഇന്നലെ രാത്രിയിലാണ് ക്വട്ടേഴ്സിൽ മോഷണം നടന്നത്. നൂറു…

KERALA Politics Thiruvananthapuram

ശബരിമല സ്വർണ്ണക്കൊള്ള;  സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാട്, അന്വേഷണത്തിൽ ഭയമില്ല; എം വി  ഗോവിന്ദൻ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇ ഡിയുടേത് ഉൾപ്പെടെ ഏത് അന്വേഷണവും…

error: Content is protected !!