ബിന്ദുവിനെ കൊന്നത് കഴുത്തില് ഷാള് മുറുക്കി, അഴുകാന് കാത്തിരുന്നത് മാസങ്ങള്, പിന്നീട് കുഴി തുറന്നു…ഒടുവില് എല്ലാം തുറന്ന് പറഞ്ഞ് സെബാസ്റ്റ്യൻ…
ആലപ്പുഴ : ചേര്ത്തലയിലെ ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയത് കഴുത്തില് ഷാള് മുറുക്കിയെന്ന് തുറന്ന് സമ്മതിച്ച് പ്രതി സെബാസ്റ്റ്യന്. സ്ഥലം വില്പ്പനയിലെ ഒന്നര ലക്ഷം രൂപ നല്കാന് വിസമ്മതിച്ചതിനാണ്…
