KERALA Top Stories

ക്ഷേമ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ… 841 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62…

Entertainment KERALA Top Stories

ഓപ്പറേഷൻ നുംഖോർ… ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു…

കൊച്ചി : ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിയെന്ന ഇന്റലിജൻസ്‌ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കേരളത്തിൽ നടത്തിയ പരിശോധനയിൽ ദുൽഖർ സൽമാന്റെ രണ്ട്…

KERALA Politics

ഉജ്ജ്വലനായ  വിപ്ലവകാരിയും മനുഷ്യസ്‌നേഹിയും…പിണറായി വിജയനെ വാനോളം പുകഴ്ത്തി ഇ. പി

പിണറായി വിജയൻ ഉജ്ജ്വലനായ ഒരു വിപ്ലവകാരിയും മനുഷ്യസ്‌നേഹിയുമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ. എല്ലാവരെയും സ്‌നേഹിക്കാൻ മാത്രം പഠിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും ഇ…

Entertainment NATIONAL Top Stories

കാർ ഓണാകുന്നില്ല… ബോണറ്റ് പൊക്കി നോക്കിയപ്പോൾ കണ്ടത്…

സത്നാം പൂർവ(യു പി) : കാറിന്റെ ബോണറ്റിൽ നിന്ന് ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ബരാബങ്കിയിലെ സത്നാം പൂർവ ഗ്രാമത്തിലാണ്…

Crime KERALA

പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

തിരുവനന്തപുരം : പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു. ഇന്ന് രാവിലെയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇന്നലെ വൈകുന്നേരം വിദ്യാർത്ഥികൾ തമ്മിൽ…

BREAKING NEWS KERALA NATIONAL

ഓപ്പറേഷൻ നുംകൂർ… സിനിമ താരങ്ങളായ പൃഥ്വിരാജിൻ്റെയും ദുൽഖറിൻ്റെയും വീടുകളിൽ പരിശോധന…

ന്യൂഡൽഹി/ കൊച്ചി : രാജ്യവ്യാപകമായി കസ്റ്റംസിന്റെ ഓപ്പറേഷൻ നുംകൂർ. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. കേരളത്തിൽ 30…

Crime KERALA

ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസ്: വർഷങ്ങൾക്കു ശേഷം നിർണായക വഴിത്തിരിവ്…

ആലപ്പുഴ: ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതക കേസിൽ സി എം സെബാസ്റ്റ്യൻ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി. സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ജൈനമ്മ…

DEATH KERALA Top Stories

മലയാളി നഴ്സ് അയർലൻഡിൽ അന്തരിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലോംഗ്ഫോര്‍ഡില്‍ താമസിക്കുന്ന തൊടുപുഴ മുതലക്കോടം പഴുക്കാകുളം കിഴക്ക് വാര്‍ഡില്‍, കിഴക്കേക്കര മൂന്നുമാക്കല്‍ ഷാന്റി പോള്‍ (52) അന്തരിച്ചു. അങ്കമാലി മൂക്കന്നൂര്‍ അട്ടാറ മാളിയേക്കല്‍ കുടുംബാംഗമാണ്.…

Crime KERALA

ഗുണ്ടാ നേതാവിന്റെ വീടിനുനേരെ ആക്രമണം, നാടന്‍ പടക്കം എറിഞ്ഞു

തിരുവനന്തപുരം: മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം. ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. രാജേഷിന്‍റെ വീടിന്…

KERALA NATIONAL Politics

അവശ്യസാധനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ; ജി.എസ് ടി പരിഷ്കരണ ലാഭം ഉപഭോക്താക്കൾക്ക്  ഉറപ്പാക്കാൻ നടപടി

തിരുവനന്തപുരം: ജിഎസ്ടി നിരക്കുകൾ കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രധനമന്ത്രാലയം നിർദേശിച്ചു. സംസ്ഥാനങ്ങളിലെ കേന്ദ്ര ജിഎസ്ടി ഓഫീസുകൾക്കാണ് നിർദേശം നൽകിയത്.   മരുന്ന്,…

error: Content is protected !!