KERALA Top Stories

`പ്ലാൻ ബി’, രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും?

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ കോൺഗ്രസ്. രാഹുൽ രാജി വെച്ചാൽ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതിലാണ് ഉപദേശം തേടുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ…

NATIONAL Top Stories

ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി

ബംഗളൂരു : ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി. ഗൂഢാലോചന നടത്തിയവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം…

DEATH KERALA

ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടെ ഹൃദയാഘാതം… KSRTC കണ്ടക്ടർ…

പാണത്തൂർ : ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ മരിച്ചു. പാണത്തൂര്‍ ചിറങ്കടവിലെ സുനീഷ് അബ്രഹാം (43) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 4.10-ന് പാണത്തൂരില്‍നിന്ന്…

KERALA Politics

കൂടുതൽ വെളിപ്പെടുത്തലുകൾ; ഞരമ്പു രോഗത്തിന് തെളിവുകൾ ; രാഹുൽ എം.എൽ.എ സ്ഥാനവും രാജിവെയ്ക്കും…

കൊച്ചി: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില എംഎല്‍ എ സ്ഥാനം രാജിവച്ചേക്കും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുല്‍ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ…

Crime KERALA

17-കാരിയുമായി 50-കാരന് സൗഹൃദം.. ചാറ്റ് ബന്ധു കണ്ടു… മെസേജയച്ച് വിളിച്ചുവരുത്തി കാല് തല്ലിയൊടിച്ചു

നെടുമങ്ങാട് : പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50 കാരനായ ആൺസുഹൃത്തിനെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചവശനാക്കി. തുടർന്ന് കമ്പുകളുപയോഗിച്ച് കൈയും കാലും അടിച്ചുപൊട്ടിച്ചു. മുഖത്തും ശരീരത്തിന്റെ വിവിധയിടങ്ങളിൽ…

Crime KERALA

വാക്കുതർക്കം… നടുറോഡിൽ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്…

നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്. തിരുവമ്പാടി ബിവറേജ് ഔട്ട്‌ലെറ്റിന് സമീപത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബിവറേജിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട്…

KOTTAYAM Top Stories

കോട്ടയത്ത് 64 സ്വകാര്യ ബസുകൾക്കെതിരെ നടപടി.. പിഴയായി ഈടാക്കിയത്…

കോട്ടയം : അമിതവേഗത്തിൽ എത്തിയ സ്വകാര്യബസ് തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകീട്ട് വയോധികയുടെ കാലിലൂടെ കയറിയിറങ്ങി അപകടം നടന്നതോടെ പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത്. രണ്ട്…

KERALA Politics

ആരൊക്കെ എവിടെയൊക്കെ മതിൽ ചാടുമെന്ന് എങ്ങിനെ അറിയാം,ഇതൊക്കെ മുൻകൂട്ടി കാണാൻ പറ്റുമോ?രാഹുലിനെതിരെ പാർട്ടി തീരുമാനം വൈകില്ല…

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നിലപാട് വൈകില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഉടൻ തീരുമാനം ഉണ്ടാകും നീട്ടി കൊണ്ട് പോകില്ല.രാഹുലിനെതിരെ പരാതി ഇല്ലാതിരുന്നിട്ടും അദ്ദേഹം  രാജിവെച്ചു.…

Crime KERALA

നിയമ സഹായം തേടിയെത്തുന്നത് ആശ്വാസത്തിനാണ്…അവിടം പീഡന കേന്ദ്രമാകരുത്…ചവറ കുടുംബ കോടതി മുൻ ജഡ്ജിക്കെതിരെ അഭിഭാഷകര്‍

കൊല്ലം: നിയമ സഹായം തേടിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന ചവറ കുടുംബ കോടതി മുൻ ജഡ്ജ് വി. ഉദയകുമാറിനെതിരെ അഭിഭാഷകർ. ചുമതലകളിൽ നിന്ന്…

Crime KERALA

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ…

തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാണ് പരാതികളിൽ ആരോപിക്കുന്നത്. സ്ത്രീകളുടെയും…

error: Content is protected !!