KOTTAYAM OBITUARY Top Stories

കുമരകത്തിൻ്റെ ഒന്നാം തുഴക്കാരനായ മോഹനൻ കാക്കരേയം   അന്തരിച്ചു

കുമരകം : ഒരു കാലത്ത് പുന്നമടയെ കോരിത്തരിപ്പിച്ച കുമരകത്തിൻ്റെ ഒന്നാം തുഴക്കാരനായ മോഹനൻ കാക്കരേയം  (73) അന്തരിച്ചു. കുമരകം ബോട്ട് ക്ലബ്ബിനെ ഹാട്രിക്കിലേക്ക് നയിച്ച മാസ്മരികമായ തുഴയുടെ പോരാളിയായിരുന്നു. …

KOTTAYAM LOCAL NEWS Top Stories

കോട്ടയം ജില്ലയിൽ നാളെ (25/8/2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ…

കോട്ടയം: ജില്ലയിൽ നാളെ (25/8/2025) തീക്കോയി, പാമ്പാടി, ഈരാറ്റുപേട്ട, കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മരവിക്കല്ല്,…

Entertainment KERALA

നെഹ്‌റു ട്രോഫി വള്ളംകളി: ഫലം പ്രവചിച്ച് സമ്മാനം നേടാം

ആലപ്പുഴ : പുന്നമടക്കായലില്‍ ആഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്‍ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം…

KERALA Top Stories

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാനതല-ജില്ലാതല സമിതികൾ:മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹൈക്കോടതിയുടെയും…

NATIONAL Politics

‘ഉപരാഷ്ട്രപതി പദം രാഷ്ട്രീയ പദവിയല്ല, ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാനുമില്ല…

ന്യൂഡൽഹി : ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി. ഉപരാഷ്ട്രപതി പദം രാഷ്ട്രീയപദവിയല്ലെന്നും നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഭരണഘടനാ പദവിയാണ് അതുകൊണ്ടാണ്…

Entertainment KERALA

100-ാം സിനിമ മോഹന്‍ലാലിനൊപ്പം; ക്ഷീണിതനായി, വിരമിച്ചേക്കുമെന്ന് പ്രിയദര്‍ശന്‍; ഒപ്പം ഹിന്ദി പതിപ്പില്‍ ലാലേട്ടനും!

തന്റെ പുതിയ സിനിമയായ ഹായ്‌വാന്റെ ചിത്രീകരണവുമായി കൊച്ചിയിലെത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍. ബോളിവുഡ് ചിത്രമായ ഹെയ് വാനില്‍ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് പ്രധാന താരങ്ങള്‍. മോഹന്‍ലാലിനെ നായകനാക്കി…

Entertainment NATIONAL Top Stories

സ്പൈഡർമാൻ വേഷത്തിൽ റോഡിൽ ബൈക്കിലെത്തി അഭ്യാസ പ്രകടനം; പോലീസിനെ കണ്ടതും പൊടുന്നനെ ബ്രേക്കിട്ടു; വൻ പിഴ ചുമത്തി പോലീസ്

റൂർക്കേല: സ്പൈഡർമാൻ വേഷം ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിന് 15,000 രൂപ പിഴ ചുമത്തി ഒഡിഷ പോലീസ്. റൂർക്കേലയിലെ തിരക്കേറിയ റോഡിൽ ഹെൽമെറ്റ് ധരിക്കാതെ അതിവേഗത്തിൽ…

KERALA Politics

‘രാഹുലിന്‍റെ രാജി ആവശ്യം കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്നുവന്നത് സ്വാഗതാർഹം: പി രാജീവ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്നുവന്നത് സ്വാഗതാർഹമെന്ന് മന്ത്രി പി.രാജീവ്. രാഹുലിന്‍റെ രാജി കേരളത്തിന്റെ പൊതുവികാരം ആയി. അതീവ ഗൗരവമുള്ള സാഹചര്യമാണ്…

KERALA Politics

‘പരിഹസിച്ചു, സ്തുതിപാടിയവർ വിമർശകരായി…ഫേസ് ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാക്കൾ ഉൾപ്പെടെ കടുത്ത വിമർശനവുമായി രംഗത്തു വന്നിട്ടും സ്വയം പ്രതിരോധം തീർത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ട്രാൻസ്ജെൻഡർ അവന്തികയുടെ ആരോപണത്തിന് മറുപടിയുമായി രംഗത്തുവന്നതിന്…

KERALA Politics

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചാൽ പാലക്കാട് മണ്ഡലത്തിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല…

തിരുവനന്തപുരം : സ്ത്രീകൾക്ക് മോശം സന്ദേശം അയച്ചുവെന്നും പെൺസുഹൃത്തിനെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിക്കായി പാർട്ടിക്കുള്ളിൽ മുറവിളി ഉയരുകയാണ്. പാർട്ടിയിലെ…

error: Content is protected !!