പൂരം കലക്കൽ…സർക്കാരിന് പുതിയ ശുപാർശ കൈമാറി ഡിജിപി
തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം. ആർ.അജിത് കുമാറിനെതിരെ കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി. അജിത് കുമാറിനെ പൊലീസിൽ നിന്ന്…
Malayalam News, Kerala News, Latest, Breaking News Events
തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം. ആർ.അജിത് കുമാറിനെതിരെ കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി. അജിത് കുമാറിനെ പൊലീസിൽ നിന്ന്…
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിന് മുന്നിൽ കേരളാ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 200-ാം ദിവസം. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂലം നൽകുക…
കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ഹില്‍പ്പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ…
കാഫ നേഷന്‍സ് കപ്പ് പോരാട്ടത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. പുതിയ പരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ച ടീമില്‍ മൂന്ന് മലയാളി താരങ്ങള്‍ ഇടംപിടിച്ചു. 23 അംഗ…
തിരുവനന്തപുരം : ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത…
കോട്ടയം : ഓർമ്മയിൽ ഒരായിരം പൂക്കളം ഒരുക്കി ഗതകാല പ്രൗഡിയുടെ സ്മരണയുയർത്തി വീണ്ടുമൊരു പൊന്നോണക്കാലം കൂടി സമാഗതമായി. അത്തം പത്തിനാണ് പൊന്നോണം . അത്തം മുതൽ മുറ്റത്ത്…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കാന്റോൺമെന്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്കെത്തിയത്. എസ്എഫ്ഐ…
കോഴിക്കോട് : പ്ലസ് ടു വിദ്യാര്‍ത്ഥി സുഹൃത്തായ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും പണവും സ്വര്‍ണവും എടുപ്പിച്ചതായി പരാതി. കോഴിക്കോട് നരിക്കുനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലഹരി…
വടകര : സ്വകാര്യ ബസ് റോഡരികിലെ ഗട്ടറിലേക്ക് തെന്നിവീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. വടകരയ്ക്ക് സമീപം കൈനാട്ടിക്കും ബാലവാടിക്കും ഇടയില്‍ ഇന്ന് വൈകീട്ട് 6.30ഓടെയാണ് അപകടമുണ്ടായത്. വടകര-വളയം…
തൃശൂര്‍: ഹൈക്കോടതിയുടെ നിരോധനം മറികടന്ന് റീല്‍സ് ചിത്രീകരണം നടത്തിയ സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ നാളെ ശുദ്ധി കര്‍മ്മങ്ങള്‍. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ആചാരവിരുദ്ധമായി ഒരു അഹിന്ദു വനിത ഇറങ്ങി…