Crime KERALA NATIONAL

ഡോക്‌ടറുമായി മുഖസാദൃശ്യം…സ്ത്രീയെ മുൻനിർത്തി തട്ടിപ്പ്… ഭൂമിയും വീടും തട്ടിയെടുത്തു…ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ പിടിയിൽ…

ബെംഗളൂരു : ഭൂമി തട്ടിപ്പ് കേസിൽ ഡിസിസി അംഗമായ അനന്തപുരി മണികണ്ഠൻ പിടിയിൽ. ബെംഗളൂരിവിൽ വെച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പിടികൂടിയത്. കവടിയാറിലെ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ് മണികണ്ഠൻ…

KERALA Politics Top Stories

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചേർക്കാൻ അവസരം

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചേർക്കാം.ഫോം 4 എയിലാണ് അപേക്ഷിക്കേണ്ടത്. പേരു ചേർക്കുന്നതിന്റെ ~ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. പാസ്പോർട്ടിൽ രേഖപ്പെടുത്തിയ കേരളത്തിലെ താമസസ്ഥലം…

NATIONAL Top Stories

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് വാർത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രസർക്കാർ. ചില വ്യക്തികള്‍ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാന്തപുരം…

Crime KERALA

ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം…ഭാര്യയെ ബസിൽ നിന്നും ഇറക്കിവിട്ടെന്ന് ആരോപണം…കണ്ടക്ടർ ആശുപത്രിയിൽ…

കണ്ണൂർ : ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. തലശേരി പെരിങ്ങത്തൂരിലാണ് സംഭവം.ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവിനാണ് മർദ്ദനമേറ്റത്. പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ…

KOTTAYAM Top Stories

മാങ്ങാനത്ത് ശൗചാലയ മാലിന്യ സംസ്കരണ പ്ലാൻ്റ്; പ്രതിഷേധം കനക്കുന്നു

മാങ്ങാനം(കോട്ടയം ) : ശുചിത്വ മിഷൻ്റെ കീഴിൽ മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം കേരള വാട്ടർ അതോറിറ്റി വക സ്ഥലത്ത് ശൗചാലയ മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കുന്നതിനെതിരെ…

KERALA Top Stories

ഡാമുകളിൽ ഹൈ അലർട്ട്… പ്രളയശേഷം ആദ്യമായി ഡാമുകളിലെ സംഭരണം 75 ശതമാനത്തിൽ..

തിരുവനന്തപുരം : കാലവർഷത്തിൽ രണ്ടുമാസംകൊണ്ട് 75 ശതമാനത്തോളം നിറഞ്ഞ് സംസ്ഥാനത്തെ ഡാമുകൾ. വൈദ്യുതോത്‌പാദനം പൂർണതോതിലായിട്ടും ജലനിരപ്പുയരുകയാണ്. പരമാവധി സംഭരണശേഷിയിലെത്തിയ 11 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ…

KOTTAYAM Top Stories

കോട്ടയം നഗരസഭയിൽ കൂട്ട സ്ഥലം മാറ്റം

കോട്ടയം നഗരസഭയിൽ കൂട്ട സ്ഥലം മാറ്റം.89 ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റി. ഒരു നഗരസഭയിൽ നിന്ന് ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റുന്നത് സംസ്ഥാനത്ത് ആദ്യമാണ്. നഗരസഭ…

NATIONAL Top Stories

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം, 6.3 തീവ്രത

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം. ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി…

NATIONAL Top Stories

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ…

നിമിഷപ്രിയയുടെ വധശിക്ഷ റദാക്കി എന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ രംഗത്ത്. ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണം. വാർത്ത തെറ്റെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച സാമൂവൽ…

KERALA NATIONAL Top Stories

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം…ഉടൻ ജയിൽ മോചിതയാകുമെന്നും…

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.…

error: Content is protected !!