KERALA Top Stories

ഹൈക്കോടതി ഉത്തരവിന് വിരുദ്ധം, എം ആര്‍ അജിത് കുമാറിന് ശബരിമല ദര്‍ശനത്തിന് വിഐപി പരിഗണന…

തിരുവനന്തപുരം: ട്രാക്ടറില്‍ നിയമവിരുദ്ധമായി ശബരിമലയില്‍ എത്തിയ എഡിജിപി എംആര്‍ അജിത് കുമാറിന് വിഐപി ദര്‍ശനത്തിനും സൗകര്യമൊരുക്കി. ഹരിവരാസന സമയത്ത് മറ്റു ഭക്തര്‍ക്ക് ദര്‍ശനം കിട്ടാത്ത വിധം മുന്നില്‍…

NATIONAL OBITUARY Top Stories

സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു…

KERALA Top Stories

ആ പ്രസ്താവന തെറ്റായിപ്പോയി..മിഥുന്റെ കുടുംബത്തിലെത്തി ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി…

കൊല്ലം : തേവലക്കര സ്‌കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. രാവിലെയാണ് മന്ത്രി മിഥുന്റെ വീട്ടിലെത്തിയത്. തുടർന്ന് മിഥുന്റെ…

KERALA TODAY GOLD PRICE Top Stories

സ്വർണം വാങ്ങാൻ വിപണിയിലെത്തുന്നതിന് മുൻപ് വില അറിയാം…

കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രാണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയാണ്. ബുധനാഴ്ച…

KERALA Top Stories

സ്കൂൾ വളപ്പിലെ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു; സംഭവം പത്തനംതിട്ട കടമ്മനിട്ടയിൽ…

പത്തനംതിട്ട:  സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു. പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. കടമ്പനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്നത്. രണ്ട്…

KERALA NATIONAL Top Stories

നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം; ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍

ന്യൂഡൽഹി : നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിക്കും.…

KERALA Top Stories

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന

കൊല്ലം:  തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് മന്ത്രി വി…

DRUGS KERALA

ചതുപ്പിൽ കുഴിച്ചിട്ട് സൂക്ഷിച്ചു; ജയിലിൽ നിന്നും പുറത്തിറങ്ങിയ ആൾ 9 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

കൊച്ചി : കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായി ജയിലിൽ നിന്നും പുറത്തിറങ്ങിയ ആൾ വീണ്ടും കഞ്ചാവുമായി പിടിയിൽ. വടുതല സ്വദേശി പോഴമംഗലം വീട്ടില്‍ ജിബിന്‍ ജോണിയെ (35)യാണ്…

Entertainment KERALA

രാമായണമാസാചരണം ഉദ്ഘാടനം ചെയ്തു

ബത്തേരി :  വിശ്വ സനാതന ധർമ്മ വേദി വയനാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ‘എല്ലാ ഭവനങ്ങളിലും രാമായണം’ എന്ന സന്ദേശത്തിൻ്റെ പ്രചരണോദ്ഘാടനം പ്രസിഡണ്ട് അനിൽ എസ്സ് നായർ നിർവ്വഹിച്ചു.…

KERALA Top Stories

സബ്ജറ്റ് കമ്മിറ്റിയെ നിയോഗിക്കാതെ  സ്പെഷ്യൽ റൂൾ ഭേദഗതി വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴ : സംസ്ഥാന ജലഗതാഗത വകുപ്പിലെ സബോർഡിനേറ്റ് വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാതെ കഴിഞ്ഞ 17 വർഷമായി സെക്രട്ടറിയേറ്റിൽ കറങ്ങി കളിക്കുന്നു. 17 വർഷം…

error: Content is protected !!