KERALA Top Stories

സ്‌കൂൾ സമയമാറ്റം പിൻവലിക്കുമോ, മതസംഘടനകളുമായുള്ള ചർച്ച ഇന്ന്…

തിരുവനന്തപുരം: സ്കൂൾ സമയ മാറ്റത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഇന്ന് മതസംഘടനകളുമായി ചർച്ച നടത്തും. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 9.45…

ACCIDENT KERALA Top Stories

തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണു, ഒരു മരണം

തിരുവല്ല :  കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾക്ക് മരണം. തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കൽ സ്വദേശി ജയകൃഷ്‌നാണ് (22) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന…

KERALA Top Stories WETHER

ഇന്ന് മധ്യ, തെക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : ഇന്ന് മധ്യ, തെക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച്…

KERALA

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി, മേധാവികള്‍ക്ക് അടക്കം മാറ്റം…

തിരുവനന്തപുരം : ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ ഉള്‍പ്പെടെ മാറ്റി. ആകെ പതിനൊന്ന് പേര്‍ക്കാണ് മാറ്റം. കൊല്ലം റൂറല്‍ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി…

Crime KERALA Top Stories

കരിപ്പൂരില്‍ വൻ കഞ്ചാവ് വേട്ട; യാത്രക്കാരിയിൽ നിന്ന് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

മലപ്പുറം ::കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. യാത്രക്കാരിയിൽ നിന്ന് 23.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പയ്യന്നൂർ സ്വദേശി മസൂദയെ കസ്റ്റംസ് പ്രിവൻ്റീവ് കസ്റ്റഡിയിലെടുത്തു. അബുദാബിയിൽ…

DEATH INTERNATIONAL NEWS Top Stories

റസ്‌ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

റസ്‌ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു. ഇതിഹാസ അമേരിക്കന്‍  റസ്‌ലിങ് താരം ഹള്‍ക് ഹോഗന്‍(71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഫ്ലോറിഡയിലെ വസതിയിലായിരുന്നു മരണം. ഡോക്ടര്‍മാര്‍ വീട്ടിലെത്തി അദ്ദേഹത്തെ…

Crime KERALA Top Stories

അതുല്യ നേരിട്ടത് കൊടിയ പീഡനം…സഹോദരിക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത്

കൊല്ലം : ഷാര്‍ജയില്‍ ഫ്ലാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം കോയിവിള സ്വദേശിനി അതുല്യയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനം. ഇനിയും പിടിച്ചുനില്‍ക്കാന്‍…

KOTTAYAM Top Stories

കോട്ടയം ജില്ലയിലെ
മൂന്നു താലൂക്കുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം:  ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ…

KERALA Top Stories

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ

തിരുവനന്തപുരം : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ. നാല് പേരെയാണ് സിൻഡിക്കേറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്. ഡോ.…

Crime KERALA Top Stories

ആരും അറിഞ്ഞില്ല, പക്ഷേ ഓഡിറ്റിൽ തെളിഞ്ഞു…വനിത പോലീസ് ഉദ്യോഗസ്ഥ സ്റ്റേഷനിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ…

കൊച്ചി: വനിത പൊലീസുകാരിക്കെതിരെ പണം തട്ടിപ്പിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ് കേസ്.…

error: Content is protected !!