റസ്‌ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു. ഇതിഹാസ അമേരിക്കന്‍ റസ്‌ലിങ് താരം ഹള്‍ക് ഹോഗന്‍(71) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന്
ഫ്ലോറിഡയിലെ വസതിയിലായിരുന്നു മരണം.
ഡോക്ടര്‍മാര്‍ വീട്ടിലെത്തി അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡബ്ലിയു ഡബ്ലിയു ഇ, ഹള്‍ക് ഹോഗന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
റസ്‌ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു
