ACCIDENT KERALA

വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി, ഒരാൾക്ക്…

പത്തനംതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഈട്ടിമൂട്ടിൽപ്പടിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. നെടുമ്പാശേരി…

KERALA Top Stories

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ്…

KERALA Top Stories WETHER

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്…

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കനത്ത മഴ കണക്കിലെടുത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂര്‍, കോഴിക്കോട്,…

ACCIDENT KERALA

ഇന്ധനം നിറച്ചിരുന്ന ടാങ്കറിൽ കണ്ടെയ്നർ ഇടിച്ച് അപകടം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറത്ത് നിർത്തിയിട്ട ടാങ്കറിൽ കണ്ടെയ്നർ ഇടിച്ച് അപകടം. പൊന്നാനി ചമ്രവട്ടത്താണ് സംഭവം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്നർ ഇടിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം. ഇടിയുടെ…

ACCIDENT KOTTAYAM Top Stories

എംസി റോഡിൽ ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം : എംസി റോഡിൽ ചിങ്ങവനം സെമിനാരി പടിയിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിക്ക്  ഭാരുണാന്ത്യം. ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം…

KERALA Top Stories

ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു.. ട്രെയിനുകള്‍ വൈകും.. യാത്രക്കാർ ശ്രദ്ധിക്കുക..

ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. എട്ടുമണിയോട് കൂടിയാണ് അപകടമുണ്ടായത്. കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.ഒന്നര മണിക്കൂറോളമായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.…

KERALA Top Stories WETHER

കനത്ത മഴ.. ഡാമുകളിൽ ജലനിര‍പ്പ് ഉയരുന്നു.. റെഡ് അലർട്ട്…

മലയോര മേഖലയില്‍ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ജലവിതാനം ഉയര്‍ന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂവീസ് വാല്‍വ് തുറന്നു. ഇതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.…

KERALA Top Stories WETHER

കോട്ടയത്ത് കാറ്റ് വീശിയത് 52 കിലോമീറ്റർ വേഗത്തിൽ ; പത്തനംതിട്ട ളാഹയിൽ വീശിയത് 65 കിലോമീറ്റർ വേഗത്തിൽ

തിരുവനന്തപുരം: ഇന്നലെ ഉച്ചകഴിഞ്ഞ് കോട്ടയം ജില്ലയിൽ വീശിയടിച്ച കാറ്റിന്റെ വേഗത 52 കിലോമീറ്റർ. പത്തനംതിട്ടയിലെ ളാഹയിൽ വീശിയത് മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ്. കോട്ടയം, പത്തനംതിട്ട,…

KERALA Politics

‘പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായില്ലേ.. അതേ വീഴ്ച ഗോവിന്ദച്ചാമിയുടെ കാര്യത്തിലും ഉണ്ടായി’…

കണ്ണൂർ : സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ആഭ്യന്തരവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജയില്‍ ഉപദേശക സമിതിയംഗം പി ജയരാജന്‍. നമ്മുടെ സമൂഹത്തെ ഞെട്ടിച്ച കേസാണ് സൗമ്യ വധക്കേസ്.…

KERALA Latest News Top Stories WETHER

തീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി തീവ്രന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാന്‍…

error: Content is protected !!