മാറാട് സ്വദേശിനിയായ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിനെതിരെ ആരോപണവുമായി ഷിംനയുടെ കുടുംബം
കോഴിക്കോട് : മാറാട് സ്വദേശിനിയായ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിനെതിരെ ആരോപണവുമായി ഷിംനയുടെ കുടുംബം. ഭര്‍ത്താവ് മദ്യപിച്ചെത്തി ഷിംനയെ ഉപദ്രവിക്കാറുണ്ടെന്ന് കുടുംബം വെളിപ്പെടുത്തി. ഭര്‍ത്താവിന്റെ പങ്ക് അന്വേഷിക്കണം എന്ന്…
