COURT NEWS KOTTAYAM Top Stories

പി സി ജോർജിനെ വൈകുന്നേരം ആറ് മണിവരെ കസ്റ്റഡിയിൽ വിട്ടു..

കോട്ടയം: മത വിദ്വേഷ പരാമരർശത്തിൽ പി സി ജോ‍ർജിനെ കസ്റ്റഡിയിൽ വിട്ടു. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. വൈകുന്നേരം ആറ് മണിവരെയാണ്…

KERALA Top Stories

മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി…

മലപ്പുറം എടവണ്ണയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെയും കണ്ടെത്തി. എടവണ്ണ സ്വദേശികളായ 12 ഉം 15 ഉം വയസ് പ്രായമായ കുട്ടികളെയാണ് ഇന്നലെ വൈകിട്ട് മൂന്ന് മണി…

NATIONAL Politics

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന തരൂരിൻറെ മോഹം നടക്കില്ല; തരൂരിൻ്റെ മോഹം മുളയിലേ നുള്ളിക്കളയുകയാണ്…

ന്യൂഡൽഹി : മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്‍റെ മോഹം നടക്കില്ല. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂരിനെ പ്രകോപിപ്പിക്കാതെ…

KOTTAYAM Top Stories

പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി

ഈരാറ്റുപേട്ട (കോട്ടയം) : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്.…

ACCIDENT Top Stories

പാലക്കാട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം… യുവതിക്ക് ദാരുണാന്ത്യം…

പാലക്കാട്  : മുണ്ടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് ദീപ. മൃതദേഹം പാലക്കാട് ജില്ലാ…

KERALA Politics Top Stories

‘ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ?’

കോട്ടയം: ശശി തരൂരിനെ വിമർശിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ…

KERALA Top Stories

ആശ വർക്കർമാർ സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു…മുഴുവൻ കുടിശികയും നൽകി എന്നത് തെറ്റായ പ്രചരണം…

തിരുവനന്തപുരം : ആശ വർക്കർമാർ സമരം ജില്ലാ കേന്ദ്രങ്ങളീലേക്കും വ്യാപിപ്പിക്കുന്നു . 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്തും. കൂടുതൽ…

NATIONAL Politics Top Stories

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടായേക്കില്ല… സ്ഥാനാർത്ഥിയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ എഐസിസി…

ന്യൂഡൽഹി : കേരളത്തിൽ മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി നേതാക്കൾ തമ്മിലടി നടത്തുന്നതിനിടെ കരുതലോടെ നീങ്ങാൻ എഐസിസി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ലെന്നാണ് എഐസിസി വൃത്തങ്ങളുടെ നീക്കം.…

Entertainment KERALA Top Stories

ജൂൺ ഒന്നു മുതൽ സംസ്ഥാനത്ത് സിനിമയില്ല…തീരുമാനം ഇന്ന്.. ഫിലിം ചേംബറിന്റെ നിർണായക യോഗം കൊച്ചിയിൽ…

കൊച്ചി : ജൂൺ ഒന്നു മുതൽ സംസ്ഥാനത്ത് സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫിലിം ചേംബറിന്റെ നിർണായകയോഗം ഇന്ന് കൊച്ചിയിൽ ചേരും. എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ…

KERALA Top Stories

സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് പരീക്ഷക്ക് തയ്യാറാകാം.. യൂട്യൂബ് ചാനലിനും യൂടൂബർക്കുമെതിരെ…

സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് പരീക്ഷക്ക് തയ്യാറാകാൻ വിദ്യാർത്ഥികളോട് യൂട്യൂബ് ചാനലിലൂടെ ആഹ്വാനം. യൂട്യൂബ് ചാനലിനും യൂടൂബർക്കുമെതിരെ അധ്യാപക സംഘടന നടപടി ആവശ്യപ്പെട്ടു. എഡ്യൂപ്പോർട്ട് യൂട്യൂബ് ചാനലിനെതിരെ യാണ്…

error: Content is protected !!