FIRE KOTTAYAM Top Stories

കളത്തിൽപ്പടിയിൽ ദേശീയപാതക്ക് സമീപം തരിശ് ഭൂമിയിൽ തീപ്പിടിത്തം

കോട്ടയം  : കളത്തിൽപ്പടിയിൽ ദേശീയപാതക്ക് സമീപം തരിശ് ഭൂമിയിൽ വൻതീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടുകൂടിയാണ് തീപിടിത്തം ഉണ്ടായത്. 2ഏക്കറോളം തരിശ് ഭൂമിക്കാണ് തീപിടിച്ചത്. സമീപത്തെ കളരിക്കൽ…

Crime KERALA Top Stories

പകുതിയൊഴിഞ്ഞ വിഷക്കുപ്പി..കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാൾ…രക്ഷപ്പെട്ടത് ഫോൺ ഉപേക്ഷിച്ച ശേഷം…ചെന്താമരയുടെ രക്ഷപ്പെടൽ…

പാലക്കാട് : നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തി. കൂടാതെ കൊലപ്പെടുത്താൻ ഉപയോഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തിൽ…

COURT NEWS KERALA NATIONAL Top Stories

നടന്‍ കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി…

ന്യൂഡൽഹി : പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റ അറസ്റ്റ് നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്.…

KERALA Politics Top Stories

മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി…

NATIONAL Politics Top Stories

വഖഫ് ബില്ലിന് പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം; 14 ഭേദഗതികള്‍ അംഗീകരിച്ചു, പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്. ബില്ലിന്മേല്‍…

KERALA Politics Top Stories

നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു…

തൃശൂര്‍: ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്‍, തൃശൂര്‍…

COURT NEWS KERALA Top Stories

വില്ലേജ് ഓഫീസർക്ക് പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ അധികാരമില്ല; ഹൈക്കോടതി

കൊച്ചി : പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. നികുതി രജിസ്റ്ററിൽ ‘പുരയിടം’ എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാവില്ല.…

TODAY GOLD PRICE Top Stories

സ്വർണ വിലയിൽ നേരിയ കുറവ്…

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടു. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 60,320 രൂപയായി.…

KERALA Politics Top Stories

സന്ദീപ് വാര്യർ ഇനി കോൺഗ്രസ് പാർട്ടിയുടെ വക്താവ്…

തിരുവനന്തപുരം : ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ…

Crime KERALA Top Stories

അഞ്ചു വര്‍ഷം മുന്‍പ് ഭാര്യയെ കൊലപ്പെടുത്തി; ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അയല്‍വാസിയെയും അമ്മയെയും വെട്ടിക്കൊന്നു…

പാലക്കാട്: നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു. പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയുമാണ് (76) മരിച്ചത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ…

error: Content is protected !!