ACCIDENT KOTTAYAM Top Stories

കാഞ്ഞിരപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചു, അഞ്ച് പേർക്ക്….

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു. ആന്ധ്രാസ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിലെ പ്രകാശം സ്വദേശികളായ മണികണ്ഠൻ (28),…

Crime NATIONAL Top Stories

കൊലക്കേസ് പ്രതിയെ കോടതിക്കു മുന്നില്‍വെച്ച് വെട്ടിക്കൊന്നു; നാല് പേര്‍ അറസ്റ്റില്‍

ചെന്നൈ: കോടതിയില്‍ ഹാജരാക്കാനെത്തിച്ച കൊലക്കേസിലെ പ്രതിയെ ഏഴംഗ സംഘം വെട്ടിക്കൊന്നു. തമിഴ്‌നാട് കീഴനത്തം സ്വദേശി മായാണ്ടി(25)യെയാണ് തിരുനെല്‍വേലി ജില്ലാകോടതിയുടെ കവാടത്തിനുമുന്നിലിട്ട് ഒരുസംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല് പേര്‍…

Crime KERALA Top Stories

‘എല്ലാം സാത്താന്‍ ചെയ്യുന്നതാണ്, കൊലപ്പെടുത്തിയത് ഓര്‍മയില്ല’; ഒടുവില്‍ പൊലീസിന്റെ മന്ത്രവാദം പ്ലാന്‍, തത്ത പറയുന്നതുപോലെ കുറ്റം സമ്മതിച്ച് പ്രതി

കൊച്ചി: കോതമംഗലത്ത് ആറു വയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ‘മന്ത്രവാദ’ത്തിലൂടെ. ഉള്ളിലുള്ള സാത്താന്‍ തന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയാണെന്നും കുട്ടി…

COURT NEWS Top Stories

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസ് : പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ

കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കാഞ്ഞിരപ്പള്ളി കരിമ്പനാൽ പടിയിൽ കരിമ്പനാൽ വീട്ടിൽ ജോർജ്…

KERALA Politics Top Stories

പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ കൂടുതൽ പദവികളിൽ നിന്നും ഒഴിവാക്കുന്നു…

പാലക്കാട് : സിപിഎം നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ…

COURT NEWS NATIONAL Top Stories

ഇത് ‘ചില്ലറ’ ദ്രോഹമല്ലല്ലോ!, വിവാഹമോചനം നേടിയ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്, ഒടുവില്‍ കണ്ണുരുട്ടി ജഡ്ജി

കോയമ്പത്തൂര്‍: വിവാഹമോചനം നേടിയ ഭാര്യയെ ‘പാഠംപഠിപ്പിക്കാന്‍’ മുന്‍ ഭര്‍ത്താവ് കോടതി മുമ്പാകെ ജീവനാംശ തുക നല്‍കിയത് നാണയങ്ങളായി. എന്നാല്‍ വിവാഹമോചിതന്റെ അതൃപ്തി പ്രകടിപ്പിച്ച കോടതി നാണയങ്ങള്‍ നോട്ടാക്കി…

NATIONAL Top Stories

43 വര്‍ഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തില്‍

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈത്ത് അമീര്‍…

KERALA Top Stories

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല, പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ രാവിലെ 11 മണിക്ക്

കോഴിക്കോട്:  എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ഇന്നലെ മെഡിക്കല്‍…

Crime INTERNATIONAL NEWS Top Stories

തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അക്രമി കാര്‍ ഓടിച്ചുകയറ്റി.. രണ്ട് മരണം… 60 ലേറെ പേർക്ക് പരിക്ക്…

മാഗ്‌ഡെബര്‍ഗ് :   തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇത് കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമെന്ന് ജര്‍മനിയിലെ പ്രാദേശിക…

COURT NEWS NATIONAL Top Stories

ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ ഭീഷണിപ്പെടുത്താനോ പിഴിയാനോ ഉള്ളതല്ല’; സുപ്രീം കോടതി

ന്യൂഡൽഹി : ഗാർഹികപീഡനത്തിൽ നിന്നും മർദ്ദനത്തിൽ നിന്നും മറ്റും ഭാര്യമാർക്ക് സംരക്ഷണം നൽകുന്ന ഗാർഹികപീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യാനുള്ളതല്ലെന്ന് സുപ്രീംകോടതി. ഭർത്താവിനെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ആനുകൂല്യങ്ങൾ…

error: Content is protected !!