KERALA Top Stories

മലയാള സാഹിത്യത്തിൻ്റെ പെരുന്തച്ചൻ എം.ടി യുടെ വിയോഗത്തിൽ ഇന്നും നാളെയും ദു:ഖാചരണം

കോഴിക്കോട് : മലയാള സാഹിത്യത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദു:ഖം ആചരിക്കും. ഡിസംബർ 26, 27 തീയതികളിലാണ് ഔദ്യോഗിക ദുഃഖാചരണം.…

ACCIDENT DEATH KERALA OBITUARY

കൊല്ലം: നിനിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച്ലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍…

Crime KERALA Top Stories

കൊല്ലത്ത് പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിൽ തര്‍ക്കം… കമ്പി വടി കൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ടത് ആലപ്പുഴ സ്വദേശി…

കൊല്ലം  : പെയിന്‍റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കമ്പിവടി കൊണ്ടുള്ള അടിയേറ്റ് തൊഴിലാളികളിൽ ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലം ശാസ്താംകോട്ടയിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആലപ്പുഴ കോട്ടപ്പുറം…

KERALA Top Stories

നവീൻ ബാബുവിന്‍റെ ആത്മഹത്യ…പ്രശാന്ത് കൈക്കൂലി നല്‍കിയതിന്…റിപ്പോർട്ട് പുറത്ത്…

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന്…

NATIONAL Politics Top Stories

മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കാന്‍; മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയ്ക്ക് പുതിയ നിയോഗം

ന്യൂഡല്‍ഹി: സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ മണിപ്പൂരില്‍ ഗവര്‍ണറായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് മണിപ്പൂരിന്റെ പുതിയ…

Crime Top Stories

കരോൾ സംഘത്തിന് നേരെ ആക്രമണം… സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്ക്..

തിരുവല്ല കുമ്പനാട്ട് കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു…

FESTIVAL KERALA Top Stories

തങ്ക അങ്കി രഥഘോഷയാത്ര നാളെ ശബരിമലയിലെത്തും…

പത്തനംതിട്ട: മണ്ഡല പൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര നാളെ സന്നിധാനത്ത് എത്തും. നാളെ വൈകിട്ട് 6.25നാണ് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത്…

FESTIVAL KERALA Top Stories

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ…

തിരുവനന്തപുരം: യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും നഗരവും. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും…

KERALA Politics Top Stories

ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാർ ഗവർണറുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. രാജേന്ദ്ര വിശ്വനാഥ് ആർലൈകർ ആണ് പുതിയ കേരള ഗവർണർ. രാഷ്ട്രപതിയാണ്…

NATIONAL Top Stories

ആര്‍മി വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പതിച്ചത് 150 അടി താഴ്ചയിലേക്ക്…

ജമ്മുകശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരിക്കേറ്റു. ഇതില്‍ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.…

error: Content is protected !!