KERALA Top Stories

ദീപാവലി തിരക്ക്; ബെംഗളൂരു റൂട്ടിൽ രണ്ട് സ്പെഷൽ ട്രെയിനുകൾ

തിരുവനന്തപുരം: ദീപാവലിയുടെ തിരക്ക് പരിഗണിച്ച് യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും രണ്ട് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം…

KOTTAYAM Top Stories

ജലജീവൻ മിഷൻ: അറ്റകുറ്റപണി മുടങ്ങിക്കിടക്കുന്ന റോഡുകൾ മൂന്നുമാസത്തിനകം പൂർവസ്ഥിതിയിലാക്കണം: കോട്ടയം ജില്ലാ കളക്ടർ

കോട്ടയം : ജലജീവൻ മിഷൻ പദ്ധതിക്കായി കുഴിച്ച റോഡുകളിൽ അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്നവയുടെ കാര്യത്തിൽ മൂന്നുമാസത്തിനകം പണികൾ പൂർത്തിയാക്കി പൂർവസ്ഥിതിയിലാക്കണ മെന്നു ജില്ലാ ജല ശുചിത്വമിഷൻ ചെയർമാൻ കൂടിയായ…

NATIONAL Top Stories

ദന ചുഴലിക്കാറ്റ്… വിമാനത്താവളം അടച്ചിടും; തീരദേശമേഖലകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു

കൊൽക്കത്ത  : ദന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും. ചുഴലിക്കാറ്റിന്റെ മുന്‍ കരുതല്‍ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. നാളെ വൈകീട്ട് ആറ് മണി മുതല്‍…

NATIONAL Top Stories

ഹേമ കമ്മിറ്റി റിപ്പോർട്ട്…സിബിഐ അന്വേഷിക്കണം…സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : ഹേമ കമ്മറ്റി റിപ്പോർട്ടില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. റിപ്പോർട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ…

NATIONAL Top Stories

‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം…ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രിയെ കാണും…

ന്യൂഡൽഹി : ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാശ്മീരിന് പൂർണ്ണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും.…

Politics Top Stories

കളക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ല?, കണ്ണൂരിലെ പരിപാടികള്‍ മാറ്റിവെച്ച് മന്ത്രി കെ രാജൻ

കണ്ണൂർ : കണ്ണൂരില്‍ ഇന്ന് റവന്യൂ മന്ത്രി കെ രാജൻ പങ്കെടുക്കേണ്ട മുഴുവന്‍ പരിപാടികളും മാറ്റിവെച്ചു. തരംമാറ്റ അദാലത്തിൻ്റെ സംസ്ഥാനതല ഉത്ഘാടനം കണ്ണൂരിൽ നടത്താതെ കാസർകോട് നടത്താനും…

Politics Top Stories

പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ ആസ്തിയും 15 ലക്ഷം കടവും, ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37 കോടിയുടെ ആസ്തിയും 10 കോടി കടവും: വിവരങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ

കല്പറ്റ : വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന്  നാമനിർദ്ദേശ…

Entertainment KERALA Top Stories

പാലക്കാട് വോട്ട് പിടിക്കാൻ മുൻ എംഎൽഎ പി കെ ശശിയില്ല…കാരണമിതാണ്…

പാലക്കാട് :: ഉപതെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ പി കെ ശശിയില്ല. മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്ക് വിദേശത്തേക്ക് പോകുന്നതിന് സർക്കാർ അനുമതി നൽകി. അന്താരാഷ്ട്ര…

KERALA Top Stories

എഡിഎം നവീൻബാബുവിനെതിരായ പരാതി…സിപിഎം കേന്ദ്രങ്ങളിൽ നിന്ന് തയ്യാറാക്കിയതോ…

തിരുവനന്തപുരം: എഡിഎം നവീൻബാബുവിനെതിരായ പരാതി മരണശേഷം തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ നിന്ന് തയ്യാറാക്കിയതാണെന്ന സംശയം ബലപ്പെടുന്നു. ഔദ്യോഗിക മാർഗ്ഗത്തിലൂടെയല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നൽകിയ പരാതി എഡിഎം കൈക്കൂലി…

KERALA Top Stories

പിപി ദിവ്യയ്ക്ക് ഇന്ന് നിർണായക ദിനം…മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും…

കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ ഇന്ന് തലശ്ശേരി കോടതിയിൽ വാദം. ദിവ്യക്കെതിരാണ് പൊലീസ്…

error: Content is protected !!