ഞാന്‍ ഒരു ഫോണ്‍ വിളിച്ചാല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വീഴും’; പി വി അന്‍വറിന്റെ മുന്നറിയിപ്പ്
മലപ്പുറം: തന്റെ ഒരു ഫോൺകോളിൽ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ വീഴുമെന്ന് പി വി അന്‍വര്‍. നിലമ്പൂരില്‍ വിശദീകരണ യോഗം ചേരാനിരിക്കെയാണ് സിപിഐഎമ്മിന് പിവി അൻവറിന്റെ മുന്നറിയിപ്പ്. എവിടെ…
