‘രാഷ്ട്രീയം സാധ്യതകളുടേതാണ്’; കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
ചണ്ഡിഗഡ് : ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമാരി ഷെല്‍ജയേയും, ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയേയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി. കോണ്‍ഗ്രസ് നേതൃത്വം…
