അമ്പരപ്പിച്ച് പെൺപടയും; ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
ബുഡാപെസ്റ്റ് : ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. ഓപ്പൺ വിഭാഗത്തിനു പിന്നാലെ വനിതാ ടീമും സ്വർണം സ്വന്തമാക്കുകയായിരുന്നു. ആദ്യമായാണ് ഇരുവിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത്. വനിതാ…
