ACCIDENT KERALA

താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം…

പാലക്കാട് : വയോധികന്‍ ഷോക്കേറ്റു മരിച്ചു. നൊച്ചുള്ളിമഞ്ഞാടിയില്‍ വേലമണിയാണ് മരിച്ചത്. താഴ്ന്നുകിടന്ന വൈദ്യുതികമ്പിയില്‍ നിന്നും ഷോക്കേറ്റാണ് വയോധികൻ മരിച്ചത്.കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു.

KERALA TODAY GOLD PRICE

സ്വര്‍ണവില കൂടി; വീണ്ടും 52,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. ഇന്ന് 80 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 52,500 കടന്നത്. 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

NATIONAL Top Stories

ഇഎംഐ ഉയരും; എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പത്ത് ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞദിവസം പ്രാബല്യത്തില്‍…

NATIONAL Top Stories

ജമ്മു കശ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി : ജമ്മു കശ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നുമണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം.…

Crime KERALA

തലസ്ഥാനത്ത് വീണ്ടും അരുംകൊല…ബീമാപള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു…

തിരുവനന്തപുരം :  ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. കടൽതീരത്തോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ്…

Crime KERALA

പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്തു…സിപിഎം വനിതാ നേതാവ് അറസ്റ്റിൽ…കേസ് ഒതുക്കാൻ ശ്രമം

കൊല്ലം : പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്ത കേസിൽ സിപിഎം പ്രാദേശിക വനിതാ നേതാവ് അറസ്റ്റിൽ. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗമായ ഷൈലജയാണ് അറസ്റ്റിലായത്. മഹിളാ പ്രധാൻ…

Crime Politics

വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ പിരിച്ച ഫണ്ട് വകമാറ്റിയെന്ന് പരാതി; നേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസ് അന്വേഷണം

കോഴിക്കോട് : വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ പിരിച്ച ഫണ്ട് വകമാറ്റിയെന്ന പരാതിയില്‍ അന്വേഷണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കോഴിക്കോട് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റിനെതിരായ പരാതിയില്‍…

Entertainment KERALA NATIONAL

ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി / തിരുവനന്തപുരം : ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉച്ചയ്ക്ക് 12 നാണ് മന്ത്രി സജി ചെറിയാൻ…

Crime NATIONAL

ഉത്തരാഖണ്ഡിലെ നഴ്സിന്റെ കൊലപാതകം…പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിൽ

ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തർപ്രദേശിൽ നിന്നാണ് നഴ്സിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി.…

KERALA NATIONAL

കേരളത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് സമരത്തില്‍; രാജ്യവ്യാപക പണിമുടക്കിന് ഐഎംഎ, നാളെ 24 മണിക്കൂര്‍ സമരം, ഒപി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍…

error: Content is protected !!