Crime KOTTAYAM

വീടിന്റെ ദോഷമകറ്റാന്‍ പൂജ; സ്വർണ്ണം തട്ടിയ കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റില്‍

കോട്ടയം : വീടിന്റെ ദോഷമകറ്റാന്‍ പൂജ നടത്താനെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ യുവതിയടക്കം രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു.…

INTERNATIONAL NEWS NATIONAL Top Stories

രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് വ്ളോദിമിർ സെലൻസ്കി

റഷ്യ യുക്രൈയിൻ സംഘർഷം അവസാനിപ്പിക്കാൻ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്നും സെലൻസ്കി അറിയിച്ചു.…

KERALA WETHER

കേരളത്തില്‍ ഇന്ന് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെം ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു.…

KERALA Latest

ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണം: കെ.സുധാകരന്‍

കണ്ണൂർ : ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം അടിയന്തരമായി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചലച്ചിത്ര അക്കാദമി ചെയർമാന്‍…

KERALA

പൊലീസ് സേനയിലേക്ക് 314 പേർ കൂടി…ആവര്‍ത്തിച്ചുവരുന്ന ദുരന്തങ്ങളില്‍ എന്നും ജനങ്ങളോടൊപ്പം നിൽക്കുന്നവർ…

കണ്ണൂർ : സംസ്ഥാന പൊലീസ് സേനയിലേക്ക്  314 പേർ കൂടി. 2023 നവംബറില്‍ പരിശീലനം ആരംഭിച്ച കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം…

Entertainment KERALA

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് നവീകരിച്ച് പുതുവത്സരത്തിന് സമര്‍പ്പിക്കുമെന്ന് മന്ത്രി

കണ്ണൂർ : മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം…

Entertainment KERALA KOTTAYAM

ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി, സമാധിശതാബ്ദി സമ്മേളനം ഇന്ന് കോട്ടയത്ത്

കോട്ടയം:  ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരമഭട്ടാരക ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി, സമാധിശതാബ്ദി സമ്മേളനം ഇന്ന്…

Crime Entertainment KERALA

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര

കൊച്ചി : ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി…

Crime KERALA

ആനക്കൊമ്പുകളുമായി 2 പേര്‍ പിടിയിൽ

ആനച്ചാൽ : പോതമേട്ടിൽ ആനക്കൊമ്പുകളുമായി 2 പേര്‍ വനംവകുപ്പിന്റെ പിടിയിൽ. പോതമേട് സ്വദേശികളായ സിഞ്ചുക്കുട്ടൻ, മണി, എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന്…

ACCIDENT KERALA

കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു

രാജാക്കാട് :  രാജാക്കാട് ടൗണിലെ വാടക കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവിന് ദാരുണാന്ത്യം. മമ്മട്ടിക്കാനം കിഴക്കേക്കര സതീശൻ്റെ മകൻ അർജുൻ (32) ആണ് മരിച്ചത്. ടൗണിലെ…

error: Content is protected !!