KERALA Politics

മുകേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ; സിപിഎം പ്രതിരോധത്തിൽ

കൊല്ലം : എം മുകേഷ് എംഎല്‍എക്കെതിരെ കൂടുതല്‍ ലൈംഗികാരോപണം ഉയര്‍ന്നതോടെ കടുത്ത പ്രതിരോധത്തിലായി സര്‍ക്കാരും സിപിഎമ്മും. ആദ്യം കാസ്റ്റിംഡ് ഡയറക്ടര്‍ ടെസ് ജോസഫും പിന്നാലെ ഗുരുതരമായ ആരോപണവുമായി…

KERALA Latest

പവര്‍ ഗ്രൂപ്പ് ഇല്ലെന്ന് പറയാന്‍ കഴിയില്ല; പഴുതടച്ചുള്ള അന്വേഷണം വേണം; അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്ന് നടന്‍ പൃഥ്വിരാജ്. അത് സൂപ്പര്‍ താരങ്ങളെ ഉള്‍പ്പടെ എങ്ങനെ ബാധിക്കണമോ അത് അങ്ങനെ തന്നെ ബാധിക്കണം. ആരോപണം…

OBITUARY

കുമാരനല്ലൂർ അമരക്കാട്ട് (മാളിയേക്കൽ) നാരായണിയമ്മ അന്തരിച്ചു

കുമാരനല്ലൂർ : അമരക്കാട്ട് (മാളിയേക്കൽ) നാരായണിയമ്മ (103) അന്തരിച്ചു. സംസ്കാരം നാളെ ( 27-08-2024) ഉച്ചകഴിഞ്ഞ് 3ന് വീട്ടു വളപ്പിൽ. മക്കൾ: സാവിത്രിയമ്മ, പരേതനായ അയ്യപ്പൻ നായർ,…

KERALA Politics

അന്വേഷണ സംഘത്തില്‍ എന്തിനാണ് പുരുഷ പൊലീസ് ഓഫീസര്‍മാര്‍?; ഇരകളെ വീണ്ടും വീണ്ടും അപമാനിക്കുന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: സിനിമാക്കാര്‍ക്കെതിരെ നടിമാര്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തില്‍ പുരുഷന്മാരെ ഉള്‍പ്പെടുത്തിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനിതാ പൊലീസ് ഓഫീസര്‍മാര്‍ക്ക് മുകളില്‍ എന്തിനാണ്…

KERALA

അന്വേഷണം നടക്കട്ടെ, കള്ളപ്പരാതികളും തിരിച്ചറിയട്ടെ, പണം തട്ടാൻ നോക്കിയവരും ആരോപണവുമായി ഇനി വരും: മിനു മുനീറിന്റെ വാദത്തില്‍ പ്രതികരിച്ച്‌ മണിയൻപിള്ള രാജു

നടി മിനു മുനീർ ഉന്നയിച്ച ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. ആരോപണങ്ങള്‍ ഇനിയും വരും, പണം തട്ടാൻ നോക്കിയവരും അവസരം കിട്ടാത്തവരും അടക്കം ആരോപണങ്ങള്‍…

Crime KERALA

ജയസൂര്യ, മണിയൻപിള്ള രാജു, മുകേഷ് ,ഇടവേള ബാബു എന്നീ നാല് നടന്മാരിൽ നിന്നും ദുരനുഭവം ഉണ്ടായി; മലയാള സിനിമ മേഖല വിടേണ്ടി വന്നു: വെളിപ്പെടുത്തലുമായി മിനു കുര്യനും രംഗത്ത്

മലയാളത്തിലെ നാല് നടന്മാരില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി മിനു കുര്യൻ. നടനും എം.എല്‍.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരില്‍ നിന്നായി ശാരീരികമായും വാക്കാലുമുള്ള…

NATIONAL Top Stories

യുപിഐ പോലെ, ഇനി വേഗത്തില്‍ വായ്പ കിട്ടുന്ന സംവിധാനം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്; എന്താണ് യുഎല്‍ഐ?

ന്യൂഡല്‍ഹി: അതിവേഗത്തില്‍ വായ്പ അനുവദിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ സംവിധാനം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. വായ്പ നിര്‍ണയം അടക്കം വിവിധ നടപടിക്രമങ്ങള്‍ക്ക് വേണ്ടി വരുന്ന സമയം ലഘൂകരിച്ച്…

FESTIVAL KERALA Latest

അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന്

ആറന്മുള : ഭഗവത് സ്തു‌തികളുടെയും വഞ്ചിപ്പാട്ടിന്റെയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന് പാർഥസാരഥീ ക്ഷേത്രസന്നിധിയിൽ നടക്കും. രാവിലെ 11ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി…

KERALA KOTTAYAM Politics

കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിൽ; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: കെ.സുരേന്ദ്രൻ

കോട്ടയം : കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നടൻ സിദ്ദിഖിനെതിരായി പോലീസിൽ പരാതി നൽകിയിട്ടും ഒരു…

NATIONAL Politics

ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്; ബിജെപിയുടെയും കോൺഗ്രസിന്റെയും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെയും കോൺഗ്രസിൻ്റെയും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് ഉണ്ടാകും. ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക.…

error: Content is protected !!