എംസി റോഡിൽ മണിപ്പുഴയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം, സംഭവം കോട്ടയത്ത്
കോട്ടയം : എംസി റോഡിൽ മണിപ്പുഴയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ കോട്ടയം മൂലവട്ടം സ്വദേശികളായ മനോജ് പിഎസ് (49) ഭാര്യ പ്രസന്ന…
