Latest News TODAY GOLD PRICE

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 52,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6620 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുന്നതോടെ വീണ്ടും വില…

KERALA Politics

നവകേരള സദസ് തിരിച്ചടിച്ചു, മുസ്ലിം പ്രീണനത്തിൽ ഭൂരിപക്ഷ സമുദായം അകന്നു; മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതായി…

Crime KERALA

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ;  ആൺ സുഹൃത്തിന്റെ മൊബൈലിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം  : ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ നിർണായക തെളിവുകൾ ലഭിച്ചതായി പോലീസ്. അറസ്റ്റിലായ നെടുമങ്ങാട്‌ സ്വദേശി ബിനോയിയുടെ മൊബൈലിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. പുതിയ തെളിവുകൾ…

KERALA Top Stories

കൊല്ലത്ത് ഒൻപതാം ക്ലാസുകാരി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം : ചിതറ പുതുശ്ശേരിയിൽ ഒൻപതാം ക്ലാസുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.പ്രസാദ് -ശാലിനി ദമ്പതികളുടെ മകൾ പൂജ ആണ് മരിച്ചത്. പെൺകുട്ടിയെ ജനൽ കമ്പിയിൽ തൂങ്ങി…

KOTTAYAM Top Stories

ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടു; ഗര്‍ഭിണി സ്‌റ്റേഷനില്‍ തലകറങ്ങിവീണു

വെള്ളൂര്‍(കോട്ടയം) : ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു. ഇന്നലെ വൈകീട്ട് വെള്ളൂര്‍ (പിറവം റോഡ്) റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കളമശ്ശേരി ഗ്ലാസ്…

INTERNATIONAL NEWS Latest News Top Stories

കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ പതിനയ്യായിരം ഡോളർ ധനസഹായം നല്‍കും

കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15000 ഡോളര്‍ അതായത് 12,50,000 രൂപ വീതം സഹായധനമായി…

KERALA Top Stories

മൂന്നാര്‍ കയ്യേറ്റം: സിബിഐ അന്വേഷണത്തിന് ഉത്തരവിടുമോ?; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന…

Latest News WETHER

ഇന്ന് മുതൽ മഴ ശക്തമാവും…ആറ് ജില്ലകളില്‍ അലർട്ട്

തിരുവനന്തപുരം  : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,…

KERALA Top Stories

മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു; രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ അമ്പതിനായിരത്തിലേറെ പേരാണ് രോഗബാധിതരായത്. രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്കാണ്. മൂന്നുപേര്‍ മരിച്ചു. ആറു മാസത്തിനിടെ രണ്ടേകാല്‍…

KOTTAYAM Top Stories

ഗൃഹനാഥന് രക്ഷകനായി വളര്‍ത്തുനായ,
വീട്ടുമുറ്റത്തുകിടന്ന മൂര്‍ഖന്‍ പാമ്പിനെ നായ കടിച്ചുകൊന്നു

പൊന്‍കുന്നം: ചിറക്കടവ് സെന്റര്‍ പറപ്പള്ളിത്താഴെ വീട്ടില്‍ ശ്രീകുമാറിന് രക്ഷകനായി സ്വന്തം വളര്‍ത്തുനായ. കാഴ്ചക്കുറവുള്ള ശ്രീകുമാര്‍ വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ സമീപം കിടന്നിരുന്ന മൂര്‍ഖന്‍ പാമ്പില്‍ നിന്ന് രക്ഷിച്ച് കൂറുകാട്ടിയത്…

error: Content is protected !!