‘മൈക്കിനോട് പോലും അരിശം, കമ്യൂണിസ്റ്റുകാരന് ചേര്‍ന്ന പെരുമാറ്റമല്ല’; മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനം
പത്തനംതിട്ട: മൈക്കിനോട് പോലും മുഖ്യമന്ത്രി പിണറായി വിജയന് അരിശമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികള്‍ കമ്യൂണിസ്റ്റുകാരനു ചേര്‍ന്നതല്ല. ഈ പെരുമാറ്റം മുഖ്യമന്ത്രിയെ…
