ACCIDENT Top Stories

ബണ്ടിൽ നിന്ന് പുഴയിലേക്ക് കാല്‍ വഴുതി വീണ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട് :  ഒളവണ്ണ കുന്നത്തുപാലം ബണ്ടിൽനിന്ന് മാമ്പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു. കുന്നത്തുപാലം ചീർപ്പ് പാലത്തിനു സമീപം താമസിക്കുന്ന നെല്ലൊളിയിൽ രതീഷ് (44) ആണ് മരിച്ചത്.…

KERALA Top Stories

സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കി; വിദ്യാർത്ഥി പിടിയിൽ

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയയാൾ പിടിയിൽ.തൃശൂരിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. ശ്യാം ആം ആദ്മി പ്രവർത്തകനാണെന്നാണ് വിവരം.…

Latest News NATIONAL





79,000 കടന്ന് റെക്കോര്‍ഡിട്ട് സെന്‍സെക്‌സ്, നിഫ്റ്റിയും പുതിയ ഉയരത്തില്‍; ബുള്‍ റണ്ണില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപകര്‍

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കുന്നത് തുടരുന്നു. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 79,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നും കുതിച്ചു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 24,000…

KERALA Top Stories

മധുവാഹിനി പുഴ കരകവിഞ്ഞു, മധൂര്‍ ക്ഷേത്രത്തില്‍ അരയ്‌ക്കൊപ്പം വെള്ളം; കാസര്‍കോട് ദുരിതപ്പെയ്ത്ത്

കാസര്‍കോട്: ഇന്നലെ അര്‍ധ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി പെയ്ത കനത്തമഴയില്‍ കാസര്‍കോട് ജില്ലയില്‍ മഴക്കെടുതി. ജില്ലയുടെ വിവിധ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദേശീയ പാതയില്‍…

ACCIDENT Latest News Top Stories

കാര്‍ പുഴയിലേക്ക് മറിഞ്ഞു…യാത്രക്കാരെ രക്ഷപ്പെടുത്തി

കാസര്‍കോട്  : ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന റാഷിദ്, തസ്‌രീഫ്…

Latest News Top Stories

വായ്പ തിരിച്ചടയ്ക്കാനായില്ല; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി

എറണാകുളം: പെരുമ്പാവൂരിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഓടക്കാടി മുകൾ നെടുമ്പറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. ധനകാര്യസ്ഥാപനത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചിടയ്ക്കാൻ…

ACCIDENT Top Stories

കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു

കൊല്ലം:  അഞ്ചൽ – ആയൂർ റൂട്ടിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു.വാൻ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബു(37) ആണ് മരിച്ചത്.…

Latest News TODAY GOLD PRICE

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ആറു ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെയാണ് സ്വര്‍ണവില 53,000ല്‍ താഴെ എത്തിയത്. ഇന്ന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില…

Latest News OBITUARY Top Stories

നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍(37)  അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഏറെ നാളായി രോഗബാധിതനായിരുന്നു. നടനും ഗായകനുമായ ഷഹീന്‍ സഹോദരനാണ്.

KERALA Top Stories

കളിയിക്കാവിള ദീപു വധക്കേസ്; കൊലപാതകം ക്വട്ടേഷൻ… നിർണായക വെളിപ്പെടുത്തൽ

തിരുവനന്തപുരം : കളിയിക്കാവിള ദീപു കൊലക്കേസിൽ നിർണായക വെളിപ്പെടുത്തൽ. പ്രതി അമ്പിളി കൊലപാതകം ക്വട്ടേഷനാണെന്ന് സമ്മതിച്ചതായി സൂചന. ക്വട്ടേഷൻ നൽകിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറാണെന്നും കൊലയ്ക്ക് ഉപയോഗിച്ച…

error: Content is protected !!