KOTTAYAM Top Stories

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; താറാവുകൾ കൂട്ടത്തോടെ ചത്തു

കോട്ടയം  : പായിപ്പാട് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പുത്തൻപുരയിൽ ഔസേപ്പ്‌ മാത്യു എന്നയാൾ വളർത്തിയ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്…

NATIONAL

മഹാത്മഗാന്ധിക്കെതിരായ പരാമര്‍ശം; മോദിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്

ഗുവഹാത്തി: മഹാത്മഗാന്ധിയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ നരേന്ദ്രമോദിക്കെതിരെ പൊലീസില്‍ പരാതി. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രകാരന്‍ ലൂയിറ്റ് കുമാര്‍ ബര്‍മാന്‍ പൊലീസില്‍ പരാതി നല്‍കി. ഗുവഹാത്തിയിലെ…

KERALA Latest News

ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ ഇനി പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

തിരുവനന്തപുരം : വാഹനങ്ങള്‍ക്ക് ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ ഇനിമുതൽ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. ആര്‍സി ബുക്ക് നഷ്ടപ്പെട്ടാല്‍ വാഹനം റജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫിസില്‍…

NATIONAL Top Stories

വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം തുടങ്ങി

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം തുടങ്ങി. വിവേകാനന്ദപ്പാറയിലാണ് അദ്ദേഹം ധ്യാനമിരിക്കുന്നത്. സൂര്യാസ്തമയം കണ്ട് ക്ഷേത്ര ദർശനവും കഴിഞ്ഞാണ് അദ്ദേഹം ധ്യാനം ആരംഭിച്ചത്. ക്ഷേത്ര ദർശനത്തിനെത്തിയ അദ്ദേഹം…

Crime KERALA

960 ഗ്രാം സ്വര്‍ണം കടത്തി; കണ്ണൂരില്‍ എയര്‍ഹോസ്റ്റസ് പിടിയില്‍

കണ്ണൂർ : മസ്‌കത്തില്‍ നിന്ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കാബിന്‍ ക്രൂ അറസ്റ്റില്‍. കൊല്‍ക്കത്ത സ്വദേശിയായ സുരഭി കാട്ടൂണാണ് 960 ഗ്രാം സ്വര്‍ണം കടത്താന്‍…

Crime

ട്രെയിനിൽ സ്ത്രീവേഷം ധരിച്ചെത്തി മോഷണം; പ്രതി പിടിയിൽ

ആലുവ : സ്ത്രീവേഷം ധരിച്ചെത്തി ട്രെയിൻ യാത്രക്കാരനിൽ നിന്ന് ബാഗ് മോഷ്ടിച്ച ആൾ പിടിയിൽ. നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് മോഷണം പോയത്.…

KERALA Latest News

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ഇന്നുച്ചയോടെയായിരുന്നു…

Crime KERALA

കൊച്ചിയില്‍ വീണ്ടും തോക്കുചൂണ്ടി കവര്‍ച്ച; ലോഡ്ജില്‍ താമസിച്ചയാളുടെ പണവും മൊബൈലും കവര്‍ന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ്…

ACCIDENT NATIONAL

രജൗരിയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞു, 15 പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മുവിലെ അഖ്‌നൂര്‍ ജില്ലയില്‍ നിന്ന് രജൗരിയിലേക്ക് യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് വീണ് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 150 അടി താഴ്ചയിലേക്കാണ്…

NATIONAL

ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍; സൂര്യാസ്തമയം കണ്ട് തുടക്കം

കന്യാകുമാരി: ധ്യാനനിമഗ്നനാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴിയാണ് മോദി കന്യാകുമാരിയില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷമായിരിക്കും അദ്ദേഹം ധ്യാനം ആരംഭിക്കുക. ബോട്ട് വഴി…

error: Content is protected !!