NATIONAL Politics

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു. ആം ആദ്മി…

Entertainment Top Stories

വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഗവി യാത്രകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ ഗവിയിലേക്കുള്ള ഉല്ലാസ യാത്രകള്‍ പുനരാരംഭിച്ചെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍, സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്ന് മെയ് ഒന്ന് മുതല്‍…

Crime

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; പാലായിൽ യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയം: പാലായിൽ ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം…

Top Stories

പത്തനാപുരത്ത് വെള്ളം കിട്ടാതെ കാട്ടാന ചരിഞ്ഞ നിലയിൽ…

പത്തനാപുരം പിറവന്തൂർ കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളം കിട്ടാതെയാണ് കാട്ടാന ചരിഞ്ഞെന്നാണ് സംശയം. കടശേരി ഫോറസ്റ്റ് സ്റ്റേഷനു കീഴിലെ പാടം ഇരുട്ടുതറയിലാണ് സംഭവം. 30…

Politics Top Stories

എൽ ഡി എഫിനും, യു ഡി എഫിനും തിരിച്ചടി; ശക്തി കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് കുറഞ്ഞു; വെളിപ്പെടുത്തി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന രണ്ടാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്, വലത് മുന്നണികൾക്കേറ്റ വലിയ തിരിച്ചടിയാണെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ…

Crime

കോഴിക്കോട്ട് കൊലക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട് : പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ശ്രീകാന്ത് നേരത്തെ…

Latest News Politics

എസ് രാജേന്ദ്രൻ ഏതാണ്ട് ഉറപ്പിച്ചു; ബിജെപി യിലേക്ക്?

ദേവികുളം : സിപിഎം വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന് ഏറക്കുറെ ഉറപ്പിച്ചുപറഞ്ഞ് മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ഇ പി ജയരാജൻ വിവാദം ചൂടുപിടിച്ചു നിൽക്കെയാണ് ഇടുക്കി ജില്ലയിലെ…

Crime

ഇതര സംസ്ഥാന മത്സ്യ കച്ചവടക്കാരനെ കുത്തിക്കൊലപ്പെടുത്തി;  യുവാവ്അറസ്റ്റിൽ

ഹരിപ്പാട് : ഇതര സംസ്ഥാന തൊഴിലാളിയായ മത്സ്യ കച്ചവടക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍  യുവാവ്അറസ്റ്റിൽ. ഹരിപ്പാട് സ്വദേശിയായ യദു കൃഷ്ണനാണ് അറസ്റ്റിലായത് . ബംഗാൾ സ്വദേശിയായ ഓംപ്രകാശ് (42)…

NATIONAL

ജാതി സെൻസസ് ദേശീയ എക്സ്-റേ ആണെന്ന് രാഹുൽ ; സ്ഥിരമായി വിദേശത്ത് പോകുന്നത് ആ എക്സ്-റേ മെഷീൻ കൊണ്ടുവരാനാണോ എന്ന് മോദി

പനാജി : കോൺഗ്രസ് അധികാരത്തിൽ വന്നാൽ നടത്താൻ പോകുന്ന ജാതി സെൻസസ് രാജ്യത്തിന്റെ ദേശീയ എക്സ്-റേ ആകുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

Crime

ആറ് കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

കൊച്ചി: കൊച്ചിയിൽ വൻ കൊക്കെയ്ന്‍ വേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ പിടിയിലായി. കാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്താൻ…

error: Content is protected !!