KERALA Latest News

പൗരത്വ ഭേദഗതി നിയമം: ട്രെയിനുകൾ തടഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ വന്നതായുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിന് പിന്നാലെ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നു. മലപ്പുറത്ത് ഡിവൈഎഫ്ഐയാണ് ആദ്യം പ്രതിഷേധവുമായി വന്നത്. പിന്നാലെ യൂത്ത്…

KERALA Top Stories

മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്, സിഎഎ കേരളത്തിലും നടപ്പാക്കേണ്ടിവരും: സുരേഷ് ഗോപി

തൃശൂർ: പൗരത്വ ഭേദഗതി നിയമം കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടപ്പാക്കില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നായാലും…

Latest News

‘20,000 റിയാലിന് 17കാരിയെ വാങ്ങി’; മക്കയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി ഭര്‍ത്താവില്‍ നിന്ന് ഇന്ത്യക്കാരിയായ ആദ്യ ഭാര്യക്ക് ക്രൂര മര്‍ദ്ദനം

 ജിദ്ദ: സൗദി അറേബ്യയിലെ മക്കയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി യുവാവ് ഇന്ത്യക്കാരിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഹൈദരാബാദിലെ രാജേന്ദ്രനഗര്‍ സ്വദേശിയായ യുവതിയും മക്കളും പുതിയ ഭാര്യയും…

Latest News

പൗരത്വ നിയമ ഭേദഗതി : സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം

 ദില്ലി: പൗരത്വനിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉയരുന്നത്. 2018ലെ സിഎഎ (പൗരത്വം നിയമ ഭേദഗതി) പ്രക്ഷോഭങ്ങള്‍…

Latest News

ആംബുലൻസിൽ കയറിയാലുടൻ രോഗികളുടെ വിവരങ്ങള്‍ അത്യാഹിത വിഭാഗത്തിൽ സ്ക്രീനിൽ തെളിയും; പുതിയ സംവിധാനം

 തിരുവനന്തപുരം: രോഗിയുമായി ഇനി കനിവ് 108 ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് തിരിക്കുമ്പോള്‍ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനില്‍ തെളിയും. കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി…

Latest News

ചെറിയൊരു ആശ്വാസം; ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു സർക്കാർ, മാർച്ച് 15 മുതൽ വിതരണം

 തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു. മാർച്ച് 15 മുതൽ പെൻഷൻ വിതരണം ചെയ്യും. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം സജീവമായ സാഹചര്യത്തിലാണ് ഒരു മാസത്തെ…

Latest News

ഇന്ത്യയുടെ തദ്ദേശീയ മിസൈല്‍ പരീക്ഷണം അഗ്നി 5 വിജയം

ആണവായുധ പ്രഹരശേഷിയുള്ള അഗ്‌നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിഷന്‍ ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.…

Latest News

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

 പൗരത്വ നിയമഭേദ​ഗതി കേരളത്തിൽ നടപ്പിലാക്കിലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.…

Latest News

പൗരത്വ നിയമഭേദഗതി പ്രാബല്യത്തില്‍; പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

 പൗരത്വ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നു. നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. എന്നാല്‍…

Latest News

മാസപ്പിറവി കണ്ടു; ഇന്ന് റമദാന്‍ വ്രതാരംഭം

 മാസപ്പിറവി ദര്‍ശിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍  ഇന്ന്  (ചൊവ്വാഴ്ച ) റമദാന്‍ വ്രതത്തിന് ആരംഭമാകും. ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാര്‍ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ…

error: Content is protected !!