പൊലീസ് ജീപ്പ് തകർത്തത് ഉൾപ്പെടെ നിരവധി കേസുകൾ; ‘കാപ്പ’ ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ വീണ്ടും അക്രമം, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂവച്ചൽ പന്നിയോട് സ്വദേശി ഹരികൃഷ്ണനെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചതും…
