കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ ഗജറാണി പൂരം
ഇന്ന്; കുടമാറ്റം നാളെ
കൊടുങ്ങൂര്‍: പിടിയാന ഗജമേളയ്ക്ക് കൊടുങ്ങൂര്‍ ഒരുങ്ങി. ഇന്ന് വൈകിട്ട് മൂന്നുമണിയ്ക്ക് ഗജറാണിമാര്‍ ഓരോന്നായി പടിപ്പുരവാതില്‍ കടന്ന് ഇറങ്ങും. ആയിരങ്ങള്‍ക്ക് ആവേശമായി ശൈലേഷ് വൈക്കത്തിന്റെ ഗജ വിവരണവും ഉണ്ടാകും.…
